ബെംഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.വയനാട് റിപ്പൺ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കർണാടകയിലെ ചിക്കബല്ലാപുരയിലാണ് സംഭവം. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയനൈരാശ്യത്തെ തുടർന്ന്...
ഇരട്ട വോട്ട് ആരോപണത്തിൽ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ.ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമമെന്ന് ടി സിദ്ധിഖ് ആരോപിച്ചു. കെ റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമാണ്. നിയമപരമായാണ് വോട്ട് കൽപറ്റയിലേക്ക് മാറ്റാൻ അപേക്ഷ...
എൽ ഡി എഫിന്റെ പോലീസ് നയം മനസിലാക്കാത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കും: ബിനോയ് വിശ്വംപോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്ന പരാതികളിൽ അന്വേഷണം നടത്തി ശിക്ഷ നടപടികൾ സ്വീകരിക്കും. അത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയും.ആർ...
അടൂര് പൊലീസിനെതിരെ കൂടുതൽ ആരോപണം. ഡിവൈഎഫ്ഐ അടൂർ ടൗൺ മേഖലാ സെക്രട്ടറി ഹാഷിം മുഹമ്മദ് ആണ് തന്നെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്ദിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.2020 മാർച്ചിൽ നടന്ന സംഭവത്തിൽ ഇതുവരെ നീതി...
ഏഷ്യകപ്പ് ക്രിക്കറ്റിന് ചൊവ്വാഴ് ച യു.എ ഇ ൽ തുടക്കമാകും. ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകളാണ് ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മുതലാ ണ് മത്സരം ആരംഭിക്കുന്നത്. സെപ്റ്റംബർ 14...
ധര്മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നില് ഗൂഢാലോചനയുണ്ടെന്ന കേസില് ലോറിയുടമ മനാഫിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. നേരത്തെ നോട്ടീസ് നല്കിയിട്ടും ഹാജരാകാത്തതിനാലാണ് ഇന്ന് വീണ്ടും മനാഫിനെ ചോദ്യം ചെയ്യുന്നത്. തന്റെ പക്കല്...