തുഷാർ വെള്ളാപ്പള്ളിയുടെ നാമനിർദേശ പത്രിക തയ്യാറാക്കിയത് കോൺഗ്രസ് നേതാവെന്നത് പരസ്പര ധാരണയുടെ തെളിവ്; കേരളാ കോൺഗ്രസ് (എം).
കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദ്ദേശപത്രികളും, അഫിഡവിറ്റും തയ്യാറാക്കുന്നതില്‍ ചുമതല ഏറ്റെടുത്തത് കോണ്‍ഗ്രസിന്റെ പോഷക...
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് 9 ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി,...
മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന 98 സിം കാര്‍ഡുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഫ്‌ളെയിങ്ങ് സ്‌കോഡ് പിടിച്ചെടുത്തു.
തൊണ്ടര്‍നാട്ടിലെ വാളാംതോട്ടില്‍ വാഹന പരിശോധന നടത്തവെയാണ് രേഖകളില്ലാത്ത സിംകാര്‍ഡുകള്‍ കണ്ടെത്തിയത്.
പിടിച്ചെടുത്ത സിംകാര്‍ഡുകള്‍ പോലീസ് വകുപ്പിന്...
സംസ്ഥാനത്ത് സകല റെക്കോർഡുകളും ഭേദിച്ച് കുതിച്ച് സ്വർണ വില 52,280 രൂപയിലെത്തി.ഗ്രാമിന് 120 വർധിച്ച് 6,535 രൂപയിലെത്തി.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ വര്‍ധിച്ചത് പവന് 2,920 രൂപയാണ് കൂടിയത്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 52,280...
ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്ത് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങും.
കര്‍ശനമായ സന്ദര്‍ശക നിയന്ത്രണത്തോടെയും മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലുമാണ്...