Author 2

Exclusive Content

spot_img

പത്തനംതിട്ട – സീതത്തോട് റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തില്ല

പത്തനംതിട്ട - സീതത്തോട് റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തില്ല.സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ട - ചിറ്റാർ - സീതത്തോട് റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തുന്നില്ല.ചൊവ്വാഴ്ച...

എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയുടെ പാദസ്പർശം; ചരിത്രം കുറിച്ച് സഫ്രീന

എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ മലയാളി വനിതയും കാൽപ്പാട് പതിഞ്ഞു. കണ്ണൂർ വേങ്ങാട്​ സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്. ഖത്തറിൽ ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ...

സ്വകാര്യബസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്ക്

സ്വകാര്യബസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കോട്ടയം കുമാരനല്ലൂർ ഉന്തുക്കാട്ട് ശോഭന (62) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ - കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന...

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ പോലീസുകാരനാണ് കുത്തേറ്റത്. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്. കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ...

വിവാഹ ചടങ്ങിനിടെ സംഘർഷം: അഞ്ച് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ മുഹമ്മയിൽ വിവാഹ ചടങ്ങിനിടെ സംഘർഷം ഉണ്ടാക്കുകയും രണ്ടുപേരെ മർദ്ദിക്കുകയും ചെയ്ത കേസിൽ അഞ്ച് യുവാക്കളെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപത്തെ പള്ളി പാരിഷ് ഹാളിൽ നടന്ന...

സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി നീതി ലഭിക്കുവാൻ പദ്ധതി

സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി വേഗത്തില്‍ നീതി ലഭിക്കുവാൻ പദ്ധതി.നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന ടോള്‍ ഫ്രീ നമ്ബറിലേക്കുള്ള കോളുകളും ഇലക്‌ട്രോണിക് രീതിയില്‍...