തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് പണം കണ്ടെത്താൻ കൂപ്പണ്‍ പിരിവ് നടത്താനൊരുങ്ങി കെപിസിസി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്നാണ് കൂപ്പണ്‍ പിരിവ് നടത്തി ഫണ്ട് കണ്ടെത്താൻ തീരുമാനിച്ചത്.
കൂപ്പണ്‍ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും.
സാധാരണഗതിയില്‍ മൂന്നു ഘട്ടമായി...
റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി, ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നുവെന്നതിന് തെളിവുകൾ പുറത്ത്.
റേഞ്ച് ഓഫീസർ ജയനും പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്.
കഞ്ചാവ് ചെടികൾ പിഴുതെറിഞ്ഞു എന്ന് ഉദ്യോഗസ്ഥർ...
കരിമ്പുലിയുടെ ചിത്രം പകർത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരേ വനംവകുപ്പ് കേസെടുത്തു.
മൂന്നാർ സ്വദേശി അൻപുരാജിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.
സംരക്ഷിത വനമേഖലയിൽ വിനോദ സഞ്ചാരികളുമായി ട്രെക്കിങ് നടത്തിയതിനാണ് കേസ്.
സി.സി.എഫ്. ആർ.എസ്.അരുണാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
ഇതേത്തുടർന്ന് ഡി.എഫ്.ഒ. രമേഷ് വിഷ്ണോയി...
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി.
കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ...
പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ എ.പത്മകുമാർ സി.പി.എമ്മിന് കത്ത് നൽകി.
കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ബി. ഹർഷകുമാറും എ പത്മകുമാറും തമ്മിലാണ് വാക്കേറ്റവും...
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ രണ്ട് നേതാക്കൾ തമ്മിൽ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായ സാഹചര്യത്തിൽ കര്‍ശന നടപടിയിലേക്ക് പാര്‍ടി സംസ്ഥാന നേതൃത്വം കടക്കും.
തെരഞ്ഞെടുപ്പിന് ശേഷമാകും കര്‍ശന നടപടിയിലേക്ക് പോവുക.
അസാധാരണമായ സംഭവമാണ് നടന്നതെന്നാണ്...