സിനിമാ കോണ്ക്ലേവ് വേദിയില് സംവിധായകൻ അടൂര് ഗോപാലകൃഷ്ണന് നടത്തിയ അധിക്ഷേപ പരാമര്ശത്തിനെ പരോക്ഷമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു.വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ടു കാര്യമില്ലെന്നും ഹൃദയ വികാസമുണ്ടാകണമെന്നും മനുഷ്യനാകണമെന്നും മന്ത്രി...
ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാപക നേതാവ് ഷിബു സോറൻ അന്തരിച്ചു. 81 വയസ്സായിരുന്നു.അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.38 വർഷം പാർട്ടിയെ നയിച്ച അദ്ദേഹം മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിട്ടുണ്ട്.ഡൽഹിയിലെ ശ്രീ ഗംഗാ റാം...
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയടക്കം ആക്രമിച്ച ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കും.പെൺകുട്ടികളാണ് ജ്യോതി ശർമ്മ അടക്കം ഉള്ളവർക്കെതിരെ പരാതി നൽകിയത്.കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് കത്തോലിക്ക സഭ. വിഷയം ഇന്നും പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ...
കളമശ്ശേരിയിൽ നവജാത ശിശുവിനെ അനധികൃതമായി കൈമാറിയ യുവാവും യുവതിയും പിടിയിൽ.യുവാവിനെ റിമാൻഡ് ചെയ്തു. യുവതിയെ മഹിളാ മന്ദിരത്തിലേക്കും മാറ്റി. അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അമ്മയായ 37കാരിയാണ് കേസിൽ ഒന്നാംപ്രതി. സുഹൃത്തും...
പത്തനംതിട്ട മൈലപ്രയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു.റാന്നി പെരുനാട് മാടമൺ പെരുംകുളത്ത് വീട്ടിൽ മോഹനന്റെ മകൻ നന്ദു മോഹനൻ (27) ആണ് മരിച്ചത്. രാത്രി എട്ടു മണിയോടെ പുനലൂർ-മൂവാറ്റുപുഴ...
എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി.പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം. നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജൻ ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ്...