Author 2

Exclusive Content

spot_img

മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ട; മന്ത്രി അബ്ദു റഹിമാൻ

മെസ്സി കേരളത്തിൽ വരും, അതിൽ ഒരു സംശയവും വേണ്ടന്ന് കായിക വകുപ്പ് മന്ത്രി അബ്ദു റഹിമാൻ.ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകളാണ്,അതിൽ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്റീന കേരളത്തിൽ എത്തും.എതിർ ടീമിനെ...

ഹരിപ്പാട് കെ എസ് ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഹരിപ്പാട് കെ എസ് ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.ഇന്ന് രാവിലെ ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റയിലാണ് അപകടം ഉണ്ടായത്.ഹരിപ്പാട് ഭാഗത്ത് നിന്ന് ആലപ്പുഴ...

കെഎസ്‌ആർടിസി കണ്ടക്ടറെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കെഎസ്‌ആർടിസി കണ്ടക്ടറെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂനംകര സ്വദേശി സജീവ് (45 ) ആണ് മരിച്ചത്. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. സ്കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.ഇന്ന്...

കോഴിക്കോട്ടെ തീപിടുത്തത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി

കോഴിക്കോട്ടെ തീപിടുത്തത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച്‌ രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം....

സണ്ണി ജോസഫ് കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ യോഗം 22ന്

സണ്ണി ജോസഫ് എംഎല്‍എ കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ കെപിസിസി നേതൃയോഗം 22ന്. യോഗത്തില്‍ കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും.നേരത്തെ യോഗം തിങ്കളാഴ്ച നടത്താനായിരുന്നു ധാരണ. എന്നാല്‍...

ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തതിൻ്റെ കാരണം അറിയാൻ ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും.ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്ക് സമർപ്പിക്കും....