Author 3

Exclusive Content

spot_img

കർഷകരുടെ ശബ്ദം ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്: ഖാർഗെ

കർഷക പ്രക്ഷോഭത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കർഷകരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ 10 വർഷമായി രാജ്യത്തെ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് ഭരണസംവിധാനം പിന്നോട്ട് പോകുകയാണെന്നും അദ്ദേഹം...

സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കും

രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് വൃത്തങ്ങൾ. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. അവർ ജയ്പൂരിലേക്ക്...

യുഎസിൽ AC വാതകം ശ്വസിച്ച് കുടുംബത്തിലെ 4 പേർ മരിച്ചു

യുഎസിലെ കാലിഫോർണിയയിൽ എസിയിൽ നിന്നുള്ള വാതകം ശ്വസിച്ച് കുടുംബത്തിലെ 4 പേർ മരിച്ചതായി റിപ്പോർട്ട്. കൊല്ലം ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഹെൻട്രിയുടെ മകനും ഭാര്യയും രണ്ടു മക്കളുമാണ് അപകടത്തിൽപെട്ടതായി സ്ഥിരീകരിച്ചത്. പട്ടത്താനം വികാസ്...

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ; സർവ്വീസ് ആരംഭിക്കാൻ തയ്യാറെടുപ്പ് അവസാന ഘട്ടത്തിൽ

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ; ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി, സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ. ഫെബ്രുവരി 12, 13 തീയതികളിൽ തൃപ്പൂണിത്തുറ സ്റ്റേഷനിൽ നടന്ന ചീഫ് മെട്രോ റെയിൽ...

പന്തളം രാജകുടുംബാംഗം മൂലം നാൾ പി. ജി.ശശികുമാർ വർമ്മ അന്തരിച്ചു

പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ മൂലം നാൾ പി. ജി.ശശികുമാർ വർമ്മ അന്തരിച്ചു. അദ്ദേഹത്തിന് 72 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.37നായിരുന്നു അന്ത്യം. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വർമ്മയാണ്...

സംവിധായകൻ പ്രകാശ് കോളേരിയെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി പ്രകാശ് കോളേരിയെ കാണാനില്ലായിരുന്നുവെന്ന് പറയുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം...