Author 3

Exclusive Content

spot_img

ഷോളയൂര്‍ കൃഷിഭവന്‍ സെമിനാര്‍ ഉദ്ഘാടനം വനിതാ കമ്മിഷന്‍ അംഗം

കേരളത്തിന്റെ ഭാവി മുന്നേറ്റത്തിന്റെ ചാലക ശക്തിയായി സ്ത്രീകള്‍ മാറണമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഷോളയൂര്‍ പഞ്ചായത്ത് കൃഷിഭവന്‍ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച...

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ബുധനാഴ്ച്ച ( ഫെബ്രുവരി 14) രാവിലെ 10ന് എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. വനിതാ കമ്മിഷന്‍ ജില്ലാ അദാലത്ത് 19ന് വനിതാ കമ്മിഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ഫെബ്രുവരി...

പാലക്കാട് ജില്ലയില്‍ ഉത്സവത്തിന് ആന എഴുന്നള്ളിപ്പ്; നിബന്ധനകള്‍ 

പാലക്കാട് ജില്ലയില്‍ ഉത്സവത്തോടനുബന്ധിച്ച് ആനയെ എഴുന്നള്ളിപ്പിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിബന്ധനകള്‍ * ഉത്സവ ആഘോഷ കമ്മിറ്റികള്‍ എഴുന്നള്ളിപ്പ് സംബന്ധിച്ച വിവരം എഴുന്നള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് വനം വകുപ്പിനെയും ബന്ധപ്പെട്ട...

വിവരാവകാശ നിയമം വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധന

കോട്ടയം: പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ  വിവരാവകാശ നിയമം വകുപ്പ് നാലു പ്രകാരം ഓഫീസുകളിൽ വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് വിവരാവകാശ കമ്മിഷൻ പരിശോധന നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. കോട്ടയം...

കണിയാമ്പറ്റ-കമ്പളക്കാട് ടൗൺ പാർക്കിങ്, ബസ് സ്റ്റോപ്പ് പരിഷ്കരണം

കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ട്രാഫിക് പരിഷ്‌കരണം വയനാട് ജില്ലയിലെ കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ഫെബ്രുവരി 15 മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കും. കണിയാമ്പറ്റ ജംഗ്ഷന്‍ മുതല്‍ മൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യാന്‍ പാടില്ല....

വേനൽ  ചൂട് :  തീപിടിത്തം ഒഴിവാക്കാൻ മുൻകരുതൽ വേണം; എറണാകുളം ജില്ലാ കളക്ടർ 

കടുത്ത വേനൽക്കാലത്ത് തീപിടിത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു. ജനവാസ - വാണിജ്യ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം മൂലം...