Author 3

Exclusive Content

spot_img

വയനാട്ടിലെ കാട്ടാന ആക്രമണം: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട്ടിലെ കാട്ടാന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനംവകുപ്പ് മന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. വയനാട്ടില്‍ തുടരുന്ന വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന...

കുന്നംകുളത്ത് പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആന ഇടഞ്ഞു

തൃശ്ശൂർ കുന്നംകുളത്ത് ആന ഇടഞ്ഞു. ചീരകുളം പൂരത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 8.30ന് ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍...

വിദേശ സര്‍വകലാശാല വിഷയം: ബജറ്റിലെ പ്രഖ്യാപനം മരവിപ്പിക്കാന്‍ ധാരണ

വിദേശസര്‍വകലാശാല വിഷയത്തില്‍ സിപിഎം പിന്നോട്ട്. ബജറ്റിലെ പ്രഖ്യാപനം മരവിപ്പിക്കാനാണ് ധാരണ. പിബി ചര്‍ച്ച ചെയ്ത ശേഷം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. പിബി വിഷയം പരിഗണിക്കുക ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമാകും. 2024 ജനുവരിയില്‍ പുറത്തിറക്കിയ...

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന് തിരിച്ചടി

കെ.ബാബുവിനെതിരെ എം.സ്വരാജ് ഹൈക്കോടതിയിൽ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിൽ നടപടികൾ തുടരാൻ സുപ്രീം കോടതി അനുമതി നൽകി. എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കെ.ബാബു നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 2021ൽ...

ബിജെപിയ്ക്ക് തിരുവനന്തപുരത്ത് പുതിയ ആസ്ഥാന മന്ദിരം

ബിജെപിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് തയ്യാര്‍. ആഭ്യന്തരമന്ത്രി അമിത് ഷായുടെ തീയതി ലഭിച്ച ശേഷമാകും ഔദ്യോഗിക ഉദ്ഘാടനം. നേതാക്കള്‍ക്കും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള സൗകര്യവും തിരുവനന്തപുരത്തെ പുതിയ മന്ദിരത്തിലുണ്ട്. അറുപതിനായിരം...

മോഴ ആനയെ പിടിക്കാന്‍ വനം വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങൾ

നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗൂര്‍ റെയിഞ്ച് തൃശ്ശിലേരി സെക്ഷന്‍ പരിധിയില്‍ വരുന്ന പടമല ഭാഗത്ത് അജീഷ് എന്നയാളുടെ മരണത്തിന് ഇടയാക്കിയ റേഡിയോ കോളര്‍ ഉള്ള മോഴ ആനയെ മയക്കുവെടി വെച്ച് പിടിക്കാന്‍ കേരള...