Author 3

Exclusive Content

spot_img

വരാഹം മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

സുരേഷ് ഗോപിയെ നായകനാക്കി സനൽ. വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിലെ രംഗങ്ങൾ കോർത്തിണക്കിയ മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.അഭിനേതാക്കളിൽഇന്ദ്രൻസിനേയും മറ്റ് അണിയറ പ്രവർത്തകരേയും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ...

എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കും

അജിത് പവാര്‍ വിഭാഗത്തെ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പി.സി. ചാക്കോ എന്‍സിപിയുടെ പേരില്‍ ഇനി...

സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രം

ഉല്ലാസ് കൃഷ്ണയുടെ സംവിധാനത്തിൽ സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഡിസംബർ ഇരുപത്തിയേഴിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് പൂർത്തിയായത്.ഒരുമെയിൽ നഴ്സിൻ്റെയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതത്തിലൂടെ തികച്ചും...

നൂറനാട് ഉത്സവത്തിനിടെ തീപിടിത്തം

ചുനക്കര ഉത്സവത്തിന്റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു. കെട്ടുകാളയുടെ മുകളിലുണ്ടായിരുന്ന 3 പേർക്കു പൊള്ളലേറ്റു. സാരമായ പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ സ്വർണത്തിടമ്പ് കത്തി നശിച്ചു.

കൊലയാളി ആനയെ കണ്ടെത്താൻ കഴിയാതെ വനം വകുപ്പ്

കൊലയാളി ആനയെ കണ്ടെത്താനാവാതെ വനംവകുപ്പ്: ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു; ഉദ്യോ​ഗസ്ഥരെ തടഞ്ഞ് നാട്ടുകാർ. വയനാട് മാനന്തവാടിയില്‍ ആളെ കൊല്ലി കാട്ടാനയെ പിടികൂടുന്നതിനുള്ള മണ്ണുണ്ടി ഭാഗത്തെ ദൗത്യം അവസാനിപ്പിച്ചു. രണ്ടിടത്ത് തിരഞ്ഞെങ്കിലും ആന മറ്റു ഭാഗങ്ങളിലേക്ക് നീങ്ങിയതോടെയാണ്...

അജീഷ് ഇനി ഓര്‍മ്മ; സംസ്കാരത്തിന് വൻ ജനാവലി

അജീഷ് ഇനി ഓര്‍മ്മ; സംസ്കാരത്തിന് വൻ ജനാവലി; 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച്‌ മാനന്തവാടി രൂപത. വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.വന്‍ജനാവലിയാണ് അജീഷിനെ യാത്രയാക്കിയത്. സംസ്‌കാര...