Author 3

Exclusive Content

spot_img

അണ്ട‍ർ 19 ലോകകപ്പിൽ ഓസീസ് ചാമ്പ്യൻമാർ

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് മൂന്നാം കിരീടം. ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ഇന്ത്യ 43.5 ഓവറില്‍...

മലർ മഞ്ഞു തുള്ളിയായ് മ്യൂസിക്ക് വീഡിയോ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഡ്യുസ് വിഷൻസിന്റെ ബാനറിൽനോബിൾ ആൻ്റണി, അരുണിമ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന" മലർ മഞ്ഞു തുള്ളിയായ്…"എന്ന മ്യൂസിക്ക് വീഡിയോ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം...

കാട്ടാന ബേലൂർ മക്നക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കി വനംവകുപ്പ്

വയനാട് മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂർ മക്നക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കി വനംവകുപ്പ്. ദൗത്യസംഘം കാടുകയറിയുള്ള തിരച്ചിലാരംഭിച്ചു. നാല് കുങ്കിയാനകളും തിരച്ചിലിനായുണ്ട്. ബാവലി – മണ്ണുണ്ടി വനാതിർത്തിക്കുള്ളിലാണ് നിലവിൽ ആനയുള്ളത്. ആനയുടെ റേഡിയോ കോളറിൽ നിന്ന് പുതിയ...

സഭയിൽ ബി.ജെ.പിക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ വ്യക്തി പ്രേമചന്ദ്രൻ; കെ. മുരളീധരൻ എം.പി.

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനാൽ എൻ.കെ പ്രേമചന്ദ്രൻ എം.പിയെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു . സഭയിൽ ബി.ജെ.പിക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ വ്യക്തിയാണ് പ്രേമചന്ദ്രനെന്നും മുരളീധരൻ പറഞ്ഞു . പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം...

കേരള ഗാന വിവാദത്തിൽ ജീവനക്കാര്‍ക്ക് പറ്റിയ തെറ്റുകൾ ഏറ്റെടുത്ത് കെ സച്ചിദാനന്ദൻ

കേരളഗാന വിവാദത്തിൽ തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവർത്തി. സെൻ ബുദ്ധിസവും ബൈബിളും തന്നെ ഇതാണ് പഠിപ്പിച്ചതെന്ന് കെ സച്ചിദാനന്ദൻ പറഞ്ഞു. നിയമം യാന്ത്രികമായി അനുസരിച്ച ഒരു...

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്

മന്ത്രി എ.കെ ശശീന്ദ്രനേയും വനംവകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്. ആനയുടെ വോട്ടുകള്‍ നേടിയല്ല, മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നതെന്ന് മന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.ഉത്തരവാദിത്വമില്ലാത്ത മന്ത്രി രാജിവെക്കണമെന്ന്...