Author 3

Exclusive Content

spot_img

വെറ്ററിനറി സർജൻ ജോലി

കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത ബി.വി.എസ്.സി. ആൻഡ്...

വനിതകൾക്ക് ദാക്ഷായണി വേലായുധൻ അവാര്‍ഡ്

സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ നല്‍കുന്ന വാര്‍ഷിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഈ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍...

ഫെബ്രുവരി 24 ന് പാലാ സെന്റ് തോമസ് കോളജിൽ തൊഴിൽമേള

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി 24ന് രാവിലെ ഒമ്പതു മുതൽ പാലാ സെന്റ് തോമസ് കോളജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളജിന്റെയും സഹകരണത്തോടെയാണ് 'കരിയർ...

ഉണ്ണി മുകുന്ദൻ, പി.സി ജോര്‍ജ്, ഷോൺ ഇവരെയെല്ലാം പരിഗണിച്ച് ബിജെപി

പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലേക്ക് പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്ന പി.സി ജോര്‍ജിനെ കൂടാതെ അദ്ദേഹത്തിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോര്‍ജിനെയും പരിഗണിച്ച് ബിജെപി. യുവാവായ, ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതാണ് ഷോണിനെ പരിഗണിക്കാന്‍...

10 ലക്ഷം രൂപ നഷ്ടപരിഹാരം, ഭാര്യയ്ക്ക് ജോലി

നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്ന് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അജീഷിൻ്റെ വീട്ടുകാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യയ്ക്ക് ജോലിയും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സർവ്വകക്ഷി യോഗത്തിൽ തീരുമാനമായതിനെ തുടർന്ന് നാട്ടുകാർ...

വിഖ്യാത ചിത്രകാരൻ എ.രാമചന്ദ്രൻ അന്തരിച്ചു

വിഖ്യാത ചിത്രകാരൻ എ.രാമചന്ദ്രൻ(89) അന്തരിച്ചു. ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. ചിത്രകലയുടെ ലോകത്തിന് ഏറെ സംഭാവനകൾ‌ നൽകിയ കലാകാരനാണ് എ.രാമചന്ദ്രൻ. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1935ൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് ജനനം. 1957ൽ കേരള...