Author 3

Exclusive Content

spot_img

മയക്കുവെടി വെക്കാൻ ഉത്തരവ്

വയനാട്ടിൽ ഇറങ്ങിയ ആനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിട്ടത് മയക്കുവെടി വച്ച് പിടികൂടി ആനയെ വനമേഖലയിൽ തുറന്നു വിടും കുംകികൾ പടമലയിലേക്ക് തിരിച്ചു അതേസമയം അജീഷിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ് നാട്ടുകാർ

മലയാള സിനിമയിൽ നായകനായി ഗായകൻ ഹരിഹരൻ: ദയാഭാരതി ടൈറ്റിൽ പോസ്റ്റർ

പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന'ദയ ഭാരതി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. തമ്പുരാൻ ഇന്റർനാഷണൽ ഫിലിം...

കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടും എന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍

വയനാട് മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ആത്മഹത്യ ചെയ്ത് KSRTC കണ്ടക്ടറും ഭാര്യയും

മകന്റെ പിറന്നാള്‍ത്തലേന്ന് ആത്മഹത്യ ചെയ്ത് കെഎസ്‌ആർടിസി കണ്ടക്ടറും ഭാര്യയും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്ന് റിപ്പോർട്ട്. പുനലൂർ ഡിപ്പോയിലെ ആത്മഹത്യ ചെയ്ത് കെഎസ്‌ആർടിസി കണ്ടക്ടറും ഭാര്യയുംവിളക്കുടി മീനംകോട് വീട്ടില്‍ വിജേഷ് (42), ഭാര്യ...

കേരള പദയാത്രയ്ക്ക് കോട്ടയത്ത് ഉജ്ജ്വല സ്വീകരണം

എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് കോട്ടയത്ത് ഉജ്ജ്വല സ്വീകരണം. തിരുനക്കര പഴയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന സമ്മേളനം എൻ ഡി എ കൺവീനർ ഉദ്ഘാടനം ചെയ്തു. മുൻ...

22 MLD ശേഷിയുള്ള ജല ശുദ്ധീകരണ ശാലയുടെ നിർമ്മാണ ഉദ്ഘാടനം

22 എം എൽ ഡി ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണ ഉദ്ഘാടനം നടത്തി. ചങ്ങനാശേരി: ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ സഹായിക്കുന്ന ജല ശുദ്ധീകരണ ശാലയുടെ നിർമാണ ഉദ്ഘാടനം...