Author 3

Exclusive Content

spot_img

ആറ് മൾട്ടി ട്രാക്കിം​ഗ് റെയിൽവേ പദ്ധതികൾക്ക് അം​ഗീകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി കേന്ദ്ര സർക്കാരിൻ്റെ 100% ധനസഹായത്തോടെ മൊത്തം 12,343 കോടി രൂപ ചെലവ് കണക്കാക്കുന്ന റെയിൽവേ മന്ത്രാലയത്തിൻ്റെ ആറ് പദ്ധതികൾക്ക് അംഗീകാരം...

വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മേലുദ്യോഗസ്ഥനെ സഹിക്കാൻ കഴിയുന്നില്ല. സഹികെട്ട് 2 വനിതാ ജീവനക്കാരികളുടെ പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി നഗരംപാറ വനം വകുപ്പ് റെയ്ഞ്ചിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സി വിനോദിയാണ് സസ്പെൻഡ് ചെയ്തത്....

ഹൽദ്വാനിയിൽ മദ്രസ പൊളിച്ചു നീക്കിയ സംഭവം; സംഘർഷത്തിൽ നാലു പേർ മരിച്ചു

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ പൊളിച്ചുനീക്കിയ സംഭവത്തിൽ പൊലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘർഷത്തിനിടെ നാലു പേർ മരിച്ചു. അക്രമികളെ വെടിവയ്ക്കാൻ ഉത്തരവ് 250 പേർക്കു പരുക്കേറ്റതായാണ് വിവരം. ഇതിൽ നൂറോളം പേർ പൊലീസുകാരാണ്. പ്രദേശത്ത് നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. സംഘർഷം...

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; ഹര്‍ജി ഇന്ന് പരിഗണിക്കും

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കുറ്റവാളിയെ സംരക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായെന്ന്...

കം ഔട്ട് പാലക്കാട് ക്യാമ്പയിന്‍, 16ന് ചുമര്‍ ചിത്രരചന

എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയുടെ ശാക്തീകരണം അവര്‍ക്ക് അനുകൂലമായി സാമൂഹ്യാവസ്ഥയും ലക്ഷ്യമിട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത്, ചിറ്റൂര്‍ ഗവ കോളെജ് റെയിന്‍ബോ ക്ലബ്ബ്, നീതി കളക്ടീവ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, ജില്ലാ യുവജനക്ഷേമ...

ബംഗാൾ മഹോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിയും

ബംഗാളിന്റെ സാംസ്‌കാരിക പാരമ്പര്യവും തനിമയും വിളിച്ചോതി ബംഗാൾ മഹോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിയും. ആശ്രാമം ശ്രീനാരാ യണ സാംസ്‌കാരിക സമുച്ചയത്തിൽ വൈകിട്ട് 6.30 ന് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ്...