Author 3

Exclusive Content

spot_img

രാജ്യാന്തര നാടകോത്സവത്തിന് ഇന്ന് തിരശീല ഉയരും

രാജ്യാന്തര നാടകോത്സവത്തിന് (ഇറ്റ്ഫോക്) ഇന്നു തൃശൂരിൽ തുടക്കം. മന്ത്രി സജി ചെറിയാൻ വൈകിട്ട് 5ന് പാലസ് ഗ്രൗണ്ടിലെ വേദിയിൽ ഉദ്ഘാടനം നിർവഹി ക്കും. 16 വരെ നടക്കുന്ന നാടകോത്സവത്തിലെ മുഖ്യാതിഥി തെന്നിന്ത്യൻ സിനിമാതാരവും തിയറ്റർ ആർട്ടിസ്‌റ്റുമായ...

പോലീസ് ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ആലപ്പുഴ എടത്വയിൽ പോലീസ് ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവ ക്ഷീരകർഷകൻ മരിച്ചു. എടത്വാ ഇരുപതിൽചിറ ബേബിയുടെ മകൻ സാനിയാണ് (29) മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെ പച്ച ലൂർദ്ദ് മാതാ ആശുപത്രിക്ക് സമീപത്ത്...

ഹിയറിങ് മാറ്റിവച്ചു

2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ പാലക്കാട് കലക്ടറേറ്റ്, പാലക്കാട് ദേവസ്വം ലാന്‍ഡ് ട്രിബ്യൂണല്‍ മുമ്പാകെ 2024 ഫെബ്രുവരി ഒന്‍പത് മുതല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ഉള്‍പ്പെടെയുള്ള തീയതികളില്‍ നിശ്ചയിച്ചിരുന്ന പട്ടയം...

കെപിസിസി സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഇന്ന് തുടക്കം

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെപിസിസിയുടെ 'സമരാഗ്നി' ജനകീയ പ്രക്ഷോഭയാത്ര ഇന്ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന ജാഥ 29 ന്...

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി അങ്കണവാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്...

സായുധ പോരാട്ടത്തിന്റെ ബദൽ ട്രെയിലർ

ഗായത്രി സുരേഷ്, ശ്വേതാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് "ബദൽ"(ദി മാനിഫെസ്റ്റോ) എന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റീലീസായി.ജോയ് മാത്യു,സലിം കുമാർ,സംവിധായകൻ പ്രിയനന്ദനൻ,സന്തോഷ് കീഴാറ്റൂർ,സിദ്ധാർത്ഥ്...