Author 3

Exclusive Content

spot_img

സുരക്ഷ 2023 പദ്ധതി പൂര്‍ത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ല വയനാട്

എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷ; അഭിമാന നേട്ടവുമായി ജില്ലസുരക്ഷ 2023 പദ്ധതി പൂര്‍ത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ല ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലയില്‍...

വേനല്‍ച്ചൂട് കൂടി വരുന്നു; വെയില്‍ കൊള്ളരുത്, 11 മുതല്‍ 3 വരെ

വേനല്‍ച്ചൂട് കൂടിവരുന്നതിനാല്‍  രാവിലെ 11 മുതല്‍ മൂന്നു വരെവെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം; ഡിഎംഒ ജില്ലയില്‍ വേനല്‍ച്ചുടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍...

ഭാവനാ സ്റ്റുഡിയോസിന്റെ പ്രേമലു നാളെ റിലീസ്

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' ഫെബ്രുവരി 9-ന് തീയറ്ററുകളിലേക്ക്. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം...

ഓയൂർ കേസ്; കുറ്റപത്രം സമർപ്പിച്ചു

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്;കുറ്റപത്രം സമർപ്പിച്ചു. കൊല്ലത്ത് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം സമർപ്പിച്ചു. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂർ സ്വദേശി...

റിപ്പോ നിരക്ക് 6.5% തന്നെ

റീപ്പോ നിരക്കിൽ മാറ്റമില്ല, 6.5 % തുടരും, വിവിധ ബാങ്ക് വായ്പ പലിശകളിലും മാറ്റമില്ല. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മികച്ച നിലയിൽ കുറയുന്നതും, സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് ഇത്തവണയും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. ഇതോടെ ഭവന, വ്യക്തിഗത,...

തൊഴിൽ ഇന്ർറർവ്യൂ ഇടുക്കി

വാക് ഇന്‍ ഇന്റര്‍വ്യു ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയില്‍ ഇസിജി ടെക്നീഷ്യന്‍മാരെ നിയമിക്കുന്നതിന് ഫെബ്രുവരി 21 ന്  വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിലവിലുളള രണ്ട് ഒഴിവിലേക്ക് 179 ദിവസത്തേക്കാണ് നിയമനം. ...