Author 3

Exclusive Content

spot_img

എറണാകുളം കെഎസ്‌ ആര്‍ടിസി ബസ്‌ സ്റ്റാൻ്റ് ഇനി മോഡേൺ

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു. ആദ്യഘട്ടത്തില്‍ 12 കോടി രൂപ ചെലവ്‌ വരുന്ന പദ്ധതിയുടെ തറക്കല്ലിടൽ ഫെബ്രുവരി 24ന്‌ നിർവഹിക്കും.  തദ്ദേശസ്വയംഭരണ...

വോൾ ഓഫ് ലൗ ഇതാ പങ്കുവയ്ക്കലിന് ഒരിടം

വോൾ ഓഫ് ലൗ ഇതാ പങ്കുവയ്ക്കലിന് ഒരിടം - സാധന-സാമഗ്രികൾ പങ്കുവയ്ക്കാൻ ഇടമൊരുക്കി ജില്ലാ ഭരണകൂടത്തിന്റെ പദ്ധതികോട്ടയം: നിരാലംബർക്കടക്കം സഹായകമാകുംവിധം സാധന-സാമഗ്രികൾ പൊതുവായി പങ്കുവയ്ക്കാൻ ഒരിടമൊരുക്കുന്ന 'വോൾ ഓഫ് ലൗവി'ന് ജില്ലയിൽ തുടക്കം. ജില്ലാ...

അങ്കണവാടി കലോത്സവം നടത്തി

ബത്തേരി നഗരസഭ അങ്കണവാടി കലോത്സവം 'കുഞ്ഞാറ്റകൂട്ടം' സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. കലോത്സവത്തില്‍ 79...

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ; പെണ്‍കരുത്ത് ജില്ലയില്‍ പര്യടനം തുടങ്ങി

വനിതാ ശിശുവികസന വകുപ്പ് ഡയറ്റുമായി സഹകരിച്ച് നടത്തുന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പെണ്‍കരുത്ത് ബോധവത്ക്കരണ പര്യടനം വയനാട് ജില്ലയില്‍ തുടങ്ങി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു...

കൂടുതല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

വയനാട് ജില്ലയുടെ നിലവിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് ജില്ലയില്‍ കൂടുതല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ്. വയനാട് മുസ്ലീം...

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വിഭാഗം ഗ്രൂപ്പുകള്‍ക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന കലാകേളി പദ്ധതിപ്രകാരമാണ് വാദ്യോപകരണങ്ങളുടെ വിതരണം...