Author 3

Exclusive Content

spot_img

ചെല്ലാനത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാണ് ഹാർബർ: കെ.ജെ മാക്സി എം.എൽ.എ

ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ചെല്ലാനം സബ് ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു ചെല്ലാനത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാണ് ഫിഷിങ് ഹാർബറെന്ന് കെ.ജെ മാക്സി എം.എൽ.എ. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ചെല്ലാനം സബ് ഡിവിഷൻ ഓഫീസ് ഉദ്ഘാടനം...

നവകേരള സദസ്: നിവേദനങ്ങളില്‍ സമയബന്ധിതമായ നടപടി സ്വീകരിക്കണം: ജില്ലാ കളക്ടര്‍

12,864 പരാതികള്‍ക്ക് പരിഹാരം നവകേരള സദസില്‍ ലഭിച്ച നിവേദനങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന്  ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതിക്കു മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം....

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജനുവരി 29 ന് രാവിലെ 11 ന് കളക്ട്റേറ്റ് പഴശ്ശി ഹാളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.

വരള്‍ച്ച മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

വരും മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി...

സഹകരണ മേഖല ജനജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഘടകം: മന്ത്രി വി.എൻ.വാസവൻ

കുന്നുകര അഗ്രി പ്രൊഡക്റ്റ്സ് ആന്റ് മാർക്കറ്റിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സഹകരണ മേഖല ജനജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ജീവിതത്തിൻ്റെ നാനാ മേഖലയിലേയും വിശാല സാധ്യതകൾ...

അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ ട്രെയിലർ

രാഹുൽ മാധവ്, അപ്പാനി ശരത്,നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിരാഹുൽകൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന "അപ്പോസ്‌തലന്മാരുടെപ്രവൃത്തികൾ" എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്,...