Author 3

Exclusive Content

spot_img

റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II  ഒന്നാംഎൻ.സി.എ - എൽ.സി /എ.ഐ ( കാറ്റഗറി നമ്പർ 116/2019 )   തസ്തികയിലേക്കു പ്രസിദ്ധീകരിച്ച  റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി....

അപേക്ഷാതീയതി നീട്ടി

ടോപ് ക്ലാസ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഫോര്‍ ഒ.ബി.സി, ഇ.ബി.സി, ഡി.എന്‍.ടി പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. സംസ്ഥാനത്തെ ടോപ് ക്ലാസ് സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട...

ശില്‍പശാലയില്‍ പങ്കെടുക്കാം

മാര്‍ക്കറ്റിങ് മേഖലയില്‍ കൂടുതല്‍ പ്രാവീണ്യം നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ദിവസത്തെ 'മാര്‍ക്കറ്റ് മിസ്റ്ററി' ശില്‍പശാല സംഘടിപ്പിക്കുന്നു. വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്...

കെട്ടിട നികുതി പിരിവ് യജ്ഞം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി സ്വീകരിക്കുന്നതിന് നികുതി പിരിവ് കളക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജനുവരി 23 മുതല്‍ ഫെബ്രുവരി 12 വരെ രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്....

പരാതി പരാഹാര അദാലത്ത്

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ എല്ലാ വില്ലേജുകളിലെയും പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം, ഭൂമി സംബന്ധമായ...

മുറിവുകൾ പുഴയാകുന്നു

"സംഘി"യും "സുഡാപ്പി" യും "കൃസംഘി"യും കുടുംബങ്ങൾ സമേതം പുതുവർഷനാളിൽ ഒത്തുചേരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പികെ സുനിൽനാഥ് കഥയും തിരക്കഥയും സംഭാഷണവും എഴുതി നിർമ്മിച്ച് സംവിധാനം ചെയ്യുന്ന മുറിവുകൾ പുഴയാകുന്നു എന്ന സിനിമ പറയുന്നത്.പ്രശസ്ത...