Author 3

Exclusive Content

spot_img

സര്‍ക്കാര്‍ വകുപ്പുകളിലെ ഭരണഭാഷാ പുരോഗതി അവലോകനം ചെയ്തു

ഭരണഭാഷാ പുരോഗതി സംബന്ധിച്ച ഈ വര്‍ഷത്തെ ആദ്യ ജില്ലാതല ഏകോപന സമിതിയോഗം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ഭരണ ഭാഷാ പുരോഗതി...

ജില്ലാ ഹോമിയോ ആശുപത്രിയില്‍ പാലിയേറ്റീവ് വാരാചരണം

പത്തനംതിട്ട ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് വാരാചരണത്തിന്റെയും കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. സ്വാന്തന പരിചരണത്തിന്റെ ഗുണഭോക്തക്കളായ 25 പേര്‍ക്ക് വീല്‍ചെയറും 14...

ആസ്തി വികസന ഫണ്ട്: പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നിയമനടപടി- ഡപ്യൂട്ടി സ്പീക്കര്‍

ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നടത്തുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എംഎല്‍എയുടെ...

കേരളം നടക്കുന്നു: ജനുവരി 22 ന് ജില്ലയില്‍ നടത്തം സംഘടിപ്പിക്കും

കേരളം നടക്കുന്നു പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ജനുവരി 22 ന് രാവിലെ ഒമ്പതിന് നടത്തം സംഘടിപ്പിക്കും. കളക്ട്രേറ്റില്‍ നിന്നു ജില്ലാ സ്റ്റേഡിയം വരെയാണ് നടത്തം. തിരുവല്ല മാര്‍ത്തോമ കോളേജ് ഗ്രൗണ്ടില്‍ നിന്ന്...

വനിതാ കമ്മീഷന്‍ സിറ്റിങ്: 46 കേസുകള്‍ പരിഗണിച്ചു

സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിനായി കമ്മിഷന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി പരിശീലനങ്ങള്‍ ഫലപ്രദമായി നടന്നുവരുന്നതായി വി.ആര്‍ മഹിളാമണി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരാതി രൂപത്തില്‍ വരുന്നുണ്ട്. താഴെത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജാഗ്രതാ സമിതി ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ട്....

പാൽ സംഭരണമുറിയുടെ  ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ 2023-24 ലെ വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി വൈക്കം ക്ഷീരവികസന യൂണിറ്റിന്റെ പരിധിയിലുള്ള  ഉദയനാപുരം ക്ഷീരസംഘത്തിന്റെ  ശുചിത്വമുള്ള പാൽ സംഭരണമുറിയുടെ  ഉദ്ഘാടനം സി. കെ.ആശ  എം.എൽ.എ.നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത്...