Author 3

Exclusive Content

spot_img

എന്താണ് ഗുഡ്നൈറ്റ് സ്ലീപ്പ് ?

ഗായത്രിവാസൻ ഒരു 'ഗുഡ്നൈറ്റ് സ്ലീപ്പ്' കിട്ടിയാല്‍ മാത്രമേ ആ ദിവസം ചെയ്ത വ്യായാമത്തിന്‍റെയും കഴിച്ച ആഹാരത്തിന്‍റെയും എല്ലാം ഫലം ശരീരത്തിനു കിട്ടുകയുള്ളൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. 'ഗുഡ്നൈറ്റ് സ്ലീപ്പ്' എന്നുവെച്ചാല്‍ ഏഴോ അതില്‍ കൂടുതലോ...

സ്മാർട്ട് ഫോണിനൊപ്പം മാതാപിതാക്കളും കുട്ടികളും

സ്മാർട്ട്ഫോണുകൾ കയ്യിലില്ലാത്തപ്പോൾ സന്തോഷവും സമാധാനവും തോന്നുന്നുണ്ടെന്ന് യുഎസിലെ നാല് ടീനേജുകളിൽ മൂന്നുപേരും സമ്മതിക്കുന്നുണ്ട്. ഒരു സർവ്വേയിലൂടെ കണ്ടെത്തിയതാണിത്. 44 ശതമാനം പേർ പറഞ്ഞത് ഫോൺ കയ്യിൽ ഇല്ലെങ്കിൽ വല്ലാത്ത ആശങ്കയും ടെൻഷനും ആണെന്നാണ്....

കുപ്പികൾ കൊണ്ട് ഇക്കോ ബ്രിക്ക് ബെഞ്ചുകൾ

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കർണാടകയിലെ മംഗളൂരു നഗരത്തിൽ 30 ഓളം ബെഞ്ചുകൾ ഉണ്ടാക്കിയിട്ടുണ്ട്. വലിച്ചെറിയുന്ന കുപ്പികൾ റീസൈക്കിൾ ചെയ്ത് അവ ഉപയോഗപ്രദമായ രീതിയിൽ ഇപ്പോൾ മാറ്റിയെടുക്കുന്നുണ്ട്. ബംഗളൂരുവിൽ കാനറ ഓർഗനൈസേഷൻ ഫോർ...

കീടനാശിനിയെയും പേടിയില്ല ബംഗളുരു കൊതുകിന്

ബംഗളൂരുവിലെ കൊതുകുകൾ ഇപ്പോൾ കീടനാശിനിയെയും പ്രതിരോധിക്കുന്നു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനിറ്റിക്സ് ആൻഡ് സൊസൈറ്റി നടത്തിയൊരു പഠനത്തിൽ കണ്ടെത്തിയതാണിത്. ബംഗളൂരുകാരുടെ ഉറക്കം കെടുത്തുന്നവരാണ് കൊതുകുകൾ. നഗരത്തിലെ കൊതുകുകൾ കൂടുതൽ സ്മാർട്ട് ആയി എന്നാണ്...

ഇംഗ്ലീഷ് ഇഡിയംസ് അറിയാം-14

break a leg എന്ന പ്രയോഗം മറ്റൊരാൾക്ക് ഭാഗ്യം ആശംസിക്കാനാണ് പ്രയോഗിക്കുന്നത്. അല്ലാതെ break a leg എന്ന idiom-ൻ്റെ അർത്ഥം കാലു തല്ലിയൊടിക്കുക എന്നതല്ല. ആരെങ്കിലും ഈ ശൈലി പറഞ്ഞാൽ ഭാഗ്യം ആശംസിക്കുകയാണ്,...

ബിഹാറിലെ ആദ്യ ട്രാൻസ്‌ജെൻഡർ സബ് ഇൻസ്പെക്ടർമാർ

മാൻവി മധു കശ്യപും മറ്റ് രണ്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളും ബിഹാർ പോലീസിലെ ആദ്യത്തെ ട്രാൻസ്‌വുമൺ സബ് ഇൻസ്‌പെക്ടർമാരായി ചരിത്രം സൃഷ്ടിച്ചു. പുതിയ സബ് ഇൻസ്പെക്ടർമാരുടെ ഈ വിജയം ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കും നിയമ നിർവ്വഹണത്തിലെ...