Author 3

Exclusive Content

spot_img

കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻകാല കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്

കോട്ടയം : കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻ കാല കോട്ടയം ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർത്ഥി റെജി എം ഫിലിപ്പോസിനെ പരാജയപ്പെടുത്തിയാണ് ജോസ് പുത്തൻകാല...

സയാലി പ്രണയ മ്യൂസിക്ക് ആൽബം

പ്രവീൺ വിശ്വനാഥ് ആതിരാ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപ്രണയത്തിന്‍റെ വീണ്ടെടുപ്പിന്‍റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ്"സയാലി’'.വാലെന്റയിൻസ് ഡേയ്ക്ക് മുന്നോടിയായി റിലീസ് ചെയ്ത ഈ ഹ്രസ്വ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഓപ്പറേഷൻ...

കടമെടുപ്പ് പരിധി; കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന്

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം. ധനമന്ത്രിയുടെ നേതൃത്വത്തില്‍ നാലംഗ സമിതി ആണ് ചര്‍ച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍...

ഫാൻസി നമ്പർ ലേലം; കോളടിച്ച് എറണാകുളം ആർ.ടി ഓഫീസ്

കെഎൽ 7 ഡിഡി 786 - 5.60 ലക്ഷം, കെഎൽ 7 ഡിഡി 911 - 4.87 ലക്ഷം; ഫാൻസി നമ്പർ ലേലത്തിൽ കോളടിച്ച് എറണാകുളം ആർ.ടി ഓഫീസ്. ഫാൻസി നമ്പർ ലേലത്തിൽ സർക്കാരിന്...

മാനന്തവാടിയിൽ ഭീതി പരത്തുന്ന ആനയെ പിടികൂടാൻ ദൗത്യം ആറാം ദിനം

കാട്ടിക്കുളം പനവല്ലി റോഡ് മാനിവയൽ പ്രദേശത്താണ് ഇപ്പോൾ ആനയുള്ളത്. ഇവിടെനിന്ന് ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തോൽപ്പെട്ടി-ബേഗൂർ റോഡ് മുറിച്ചുകടന്നാണ് ആന ഈ പ്രദേശത്ത് എത്തിയത്. മയക്കുവെടി വെക്കുന്നതിനായി ട്രാക്കിങ് ടീം വനത്തിലേക്ക്...

മുള്ളൻ പന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ പിടികൂടി

കൊല്ലം വാളകത്ത് വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ വനപാലകർ പിടികൂടി. കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി.ബാജിയയാണ് പിടിയിലായത്. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും അഞ്ചലിലെ വനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വെറ്റില വിൽക്കാനായി പുലർച്ചെ...