Author 3

Exclusive Content

spot_img

ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല, പ്രതിഷേധവും, പ്രകടനവും

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രമേ ഉണ്ടാകുവെന്ന് സംഘടനകൾ അറിയിച്ചു. നാളെ രാവിലെ 10 ന് രാജ്ഭവന്...

സപ്ലൈകോയിൽ 13 ഇന സാധനങ്ങളുടെ വില വർധിക്കും

സപ്ലൈകോയിൽ 13 ഇന സബ്‌സിഡി സാധനങ്ങളുടെ വില വർധിക്കും. ഇനി സബ്‌സിഡി പരമാവധി 35% വരെ മാത്രം. ഭക്ഷ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് നടപടി. സബ്സിഡി സാധനങ്ങളുടെ വില വർധനയ്ക്ക് മന്ത്രിസഭാ യോഗം ഇന്നലെയാണ് അംഗീകാരം നൽകിയത്....

ഡ്രൈ ഫ്രൂട്ട് കഴിക്കൂ; ശരീരഭാരം കുറയ്ക്കാം

ഒരു ദിവസത്തെ നിങ്ങളുടെ ഭക്ഷണത്തിൽ രാവിലെയോ വൈകുന്നേരമോ ഡ്രൈ ഫ്രൂട്ട്സ് ഉൾപ്പെടുത്തുക. അത്ഭുതകരമായ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. ബദാം, വാൽനട്ട്, പിസ്ത, ഉണക്കമുന്തിരി എന്നിങ്ങനെയുള്ള ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് വിശപ്പിനെ അകറ്റി നിർത്തുന്നതിലും...

ജയ് ഗണേഷ് ടീസർ

ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '' ജയ് ഗണേഷ് " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ...

യുഎസിൽ മരിച്ച ദമ്പതികൾക്ക് വെടിയേറ്റ മുറിവുകൾ ഉണ്ടായിരുന്നു

കൊല്ലം ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഹെൻട്രിയുടെ മകനും ഭാര്യയും രണ്ടു മക്കളുമാണ് ചൊവ്വാഴ്ച യുഎസിലെ കാലിഫോർണിയയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അന്വേഷണം പുരോഗമിക്കുമ്പോൾ ഇത് കൊലപാതകമോ ആത്മഹത്യയോ ആകാമെന്നാണ്...

BAPS ഹിന്ദു ക്ഷേത്രം നിർമ്മിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

അബുദാബിയിലെ മഹത്തായ ബാപ്‌സ് ഹിന്ദു മന്ദിറിൻ്റെ ഉദ്ഘാടനത്തോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് മാനവികതയുടെ ചരിത്രത്തിൽ ഒരു പുതിയ സുവർണ അധ്യായം രചിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വർഷങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് BAPS...