Author 4

Exclusive Content

spot_img

കാറിനുള്ളിൽ നീന്തൽക്കുളം നിർമ്മിച്ചു: യൂട്യൂബറെ പൊക്കി എംവിഡി

കാറിനുള്ളിൽ കൃതൃമ നീന്തൽക്കുളം നിർമ്മിച്ച ഒരു യൂട്യൂബർ ഒടുവിൽ എംവിഡിയുടെ വലയിലായി. 'ആവേശം' കണ്ട് ആവേശം മൂത്തതായിരുന്നു യൂട്യൂബർ സഞ്ജു ടെക്കിയും മൂന്നു കൂട്ടുകാരും ചേർന്ന് കാറിനുള്ളിൽ നീന്തൽക്കുളം നിർമ്മിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ...

ശരീരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ എയർഹോസ്റ്റസ് അറസ്റ്റിൽ

കണ്ണൂർ: ശരീരത്തിൽ 60 ലക്ഷത്തിന്റെ സ്വർണം ഒളിപ്പിച്ചു കടത്തിയ എയർഹോസ്റ്റസ് അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ ശരീരത്തിലാണ് സ്വർണ്ണം ഒളിപ്പിച്ചത്. 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്ന്...

അത്താഴം വിളമ്പിയില്ല: ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

തുംകൂർ: അത്താഴം വിളമ്പാത്തതിൻ്റെ പേരിൽ കർണാടകത്തിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കർണ്ണാടകത്തിലെ തുംകൂരിലാണ് ഈ ദാരുണ സംഭവം. കഴുത്തറുത്ത് കൊന്നിട്ടും അരിശം തീരാതെ ഭാര്യയുടെ തൊലിയുരിഞ്ഞെടുക്കുകയും ചെയ്തു! പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ...

ഹിന്ദു-മുസ്ലിം വിവാഹം മുസ്ലീം നിയമപ്രകാരം സാധുവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ന്യൂഡൽഹി:മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹം മുസ്ലീം വ്യക്തിനിയമപ്രകാരം സാധുതയുള്ളതല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി വിധിച്ചു. അവർ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായാലും "ക്രമവിരുദ്ധം" ആയി കണക്കാക്കുമെന്നാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി. പോലീസ് സംരക്ഷണത്തിൽ...

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു

ജമ്മു:ശിവ് ഖോരി ക്ഷേത്രത്തിലേക്ക് യാത്രക്കാരുമായി പോകുമ്പോഴായിരുന്നു അപകടം. ഉത്തർപ്രദേശിലെ ഹത്രാസിൽ നിന്നുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ജമ്മുവിൽ നിന്ന് റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു അവർ. ജമ്മു-പൂഞ്ച് ഹൈവേക്ക് സമീപമുള്ള തോട്ടിലേക്കാണ് ബസ്...

രാജ്യസഭാ സീറ്റ് :അവകാശവാദവുമായി സിഎംപിയും ഫോർവേഡ് ബ്ലോക്കും.

കോട്ടയം: രാജ്യസഭാ സീറ്റിനായി സിഎംപിയും ഫോർവേഡ് ബ്ലോക്കും. ഒഴിവു വരുന്ന ഒരു സീറ്റ് മുസ്‍ലിം ലീഗിന് അർഹതപ്പെട്ടതാണ്. അതുകൊണ്ടു തന്നെ യുഡിഎഫിൽ ആവശ്യം കടുപ്പിക്കാൻ സാധ്യതയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രണ്ടു കക്ഷികളും...