Author 4

Exclusive Content

spot_img

സിനിമ താരങ്ങളായ ഹക്കീം ഷാജഹാനും,സന അൽത്താഫും വിവാഹിതരായി

ചലച്ചിത്ര താരങ്ങളായ ഹക്കിം ഷാജഹാനും, സന അൽത്താഫും വിവാഹിതരായി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. വളരെ സിംപിളായ രീതിയിൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. അടുത്ത...

ബംഗാളിൽ ഇടിമിന്നലേറ്റ് കുട്ടികളുൾപ്പെടെ 12 പേർ മരിച്ചു

മാൾഡ (പശ്ചിമ ബംഗാൾ): വ്യാഴാഴ്ച കാലവർഷം ആരംഭിക്കാനിരിക്കെ പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലുണ്ടായ ഇടിമിന്നലിൽ 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ മാൾഡ മെഡിക്കൽ...

റേഷൻ കടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു

തിരുവനന്തപുരം : നാളെ മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ 8 മണി മുതല്‍ 12 വരെയും വൈകുന്നേരം 4മണി മുതല്‍ 7 മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത്...

ജലസംഭരണിയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ മുത്തിഗെ ഗ്രാമത്തിലെ ജലസംഭരണിയിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു. ആളൂർ സ്വദേശികളായ ജീവൻ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിൽ ജലം സംഭരിക്കുന്ന വലിയ ടാങ്കിൽ കുളിക്കാനാണ് കുട്ടികൾ പോയത്. കൂട്ടത്തിലെ ഒരു...

കെജ്‍രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി ഹർജി സുപ്രീം കോടതി തളളി

ഡൽഹി : ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ ജാമ്യ വ്യസ്ഥകൾക്ക് വിരുദ്ധമായി പ്രസ്താവന നടത്തിയെന്ന പേരിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജി തളളി സുപ്രീം കോടതി. ‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ...

ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നതിനാൽ മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു : ശരദ് പവാർ

ജനങ്ങൾ ഇത്തവണ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നതിനാൽ മോദിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് എൻസിപി (എസ്പി) തലവൻ ശരദ് പവാർ പറഞ്ഞു. അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി നേതാവ് പ്രഫുൽ പട്ടേൽ പ്രധാനമന്ത്രി മോദിയുടെ തലയിൽ ഛത്രപതി...