Author 4

Exclusive Content

spot_img

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ (14), ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ഹാദി (14), ചുങ്കത്ത് ശമീറിന്റെ...

ഡൽഹിയിലെ 2 ആശുപത്രികളിൽ ഇമെയിൽ ബോംബ് ഭീഷണി

ഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികളിൽ ബോബ് ഭീഷണി. ഡൽഹിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സ‌ഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഇ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആശുപത്രികളിൽ സുരക്ഷ...

ബഹ്റൈനിൽ കെട്ടിടത്തിൽ തീപിടിത്തം : നാല് മരണം

മനാമ: ബഹ്റൈനിൽ കെട്ടിടത്തിൽ തീപിടിത്തം. നാല് പേർ മരിച്ചു. അൽ ലൂസിയിൽ എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ...

ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം : യുവാവിനെ തല്ലിക്കൊന്നു

ന്യൂഡൽഹി: ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ യുവാവിനെ തല്ലിക്കൊന്നു. 21കാരനായ വിശാൽ കുമാറാണ് മരണപ്പെട്ടതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജിതേന്ദ്ര മീണ പറഞ്ഞു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഭരത് നഗറിൽ ശനിയാഴ്ചയാണ് സംഭവം...

അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത ഏതാനും മണിക്കൂറുകളിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,...

വനത്തിനുള്ളിൽ ബ്രേക്‌ഡൗണായി കെ.എസ്.ആർ.ടി.സി : വലഞ്ഞ് യാത്രക്കാർ

തൃശൂർ: കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായി മലക്കപ്പാറയിൽ വനത്തിനുള്ളിൽ ബസ് യാത്രക്കാർ കുടുങ്ങി. വെെകുന്നേരം 5:20ന് മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന ബസാണ് ബ്രേക്ക് ഡൗണായത്. 35-ൽ അധികം യാത്രക്കാർ കുടുങ്ങിക്കിടക്കുകയായിരുന്നു. പത്തടിപ്പാലം...