Author 4

Exclusive Content

spot_img

റെഡ്പിക്സ്’ എഡിറ്റർ ഫെലിക്സ് ജെറാൾഡ് അറസ്റ്റിൽ

ചെന്നൈ: റെഡ്പിക്സ് യുട്യൂബ് ചാനൽ എഡിറ്ററും സി.ഇ.ഒയുമായ ഫെലിക്സ് ജെറാൾഡിനെ ഡൽഹിയിൽ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഫെലിക്സ് ജെറാൾഡ് നടത്തിയ അഭിമുഖത്തിൽ യുട്യൂബറായ സവുക്ക് ശങ്കർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും വനിത...

കുടകിൽ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ തല കണ്ടെത്തി

മംഗളൂരു: കുടക് ജില്ലയിലെ സോമവർപേട്ടയിൽ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ 16കാരിയുടെ തല കണ്ടെത്തി. അറുത്തു മാറ്റിയ യു.എസ്. മീനയുടെ തല പ്രതി അക്രമം നടത്തിയ സ്ഥലത്തു നിന്ന് 300 മീറ്റർ അകലെ മരക്കൊമ്പിൽ...

മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ ഒരു മരണം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 10 പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. വാഗമണ്ണിലേക്ക് പോയ യുവാക്കളുടെ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. യുവാക്കളുടെ കാർ മറ്റ് രണ്ട് വാഹനങ്ങളിൽ...

പ്രജ്വൽ രേവണ്ണ കേസ് : കർണാടക ബിജെപി നേതാവ് ബലാത്സംഗക്കേസിൽ പിടിയിൽ

ബംഗളൂരു: പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമക്കേസ് ആദ്യമായി പുറത്തുകൊണ്ടുവന്ന ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ (49) മറ്റൊരു ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിൽ. സ്ഥലം വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ പരാതി. യുവതിയും ഭർത്താവും...

മാലിദ്വീപിൽ നിന്ന് 76 ഇന്ത്യൻ സൈനികർ തിരിച്ചുപോന്നു

മാലെ: മാലദ്വീപിലുണ്ടായിരുന്ന 76 ഇന്ത്യൻ സൈനികർ തിരിച്ചുപോയെന്നും പകരം ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാർ രാജ്യത്ത് എത്തിയെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ അറിയിച്ചു. ഇതോടെ, മാലദ്വീപിൽ നിന്ന് തിരിച്ചുപോന്ന...

ഡൽഹിയിൽ പൊടിക്കാറ്റിൽ മൂന്ന് മരണം

ന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ പൊടിക്കാറ്റിൽ കനത്ത നാശനഷ്ടം. മരം വീണ് മൂന്ന് പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും വീടുകളും തകർന്നു. വരുംദിവസങ്ങിലും രൂക്ഷമായ പൊടിക്കാറ്റുണ്ടാകുമെന്നും ജാഗ്രത...