വടകര: കേരളത്തിലെ ഏറ്റവും ജനകീയയായ സ്ഥാനാര്‍ത്ഥിയെ യാണ് ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്.
ഒരുപക്ഷേ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമേറിയ വിജയം പാലക്കാടില്‍ നിന്ന് വടകരയിലേക്ക് എത്തിയ ഷാഫിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അതിനുള്ള...
ന്യൂഡൽഹി: ജനങ്ങൾ മോദിയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു.
ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്.
ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയം.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഭരണഘടനയെ തകർക്കാൻ കഴിയില്ല. ഒരുമയുടെ വിജയമാണിത്.
ബിജെപി മോദിക്കായി വോട്ട്...
തിരുവനന്തപുരം: വോട്ട് വിഹിതം കൂട്ടാനായെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരം.
ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു.
പോസിറ്റീവ് പ്രചാരണമാണ് നടത്തിയത്.
നിർണായക വിജയമാണ് തൃശൂരിൽ ഉണ്ടായത്.
സുരേഷ്...
തിരുവനന്തപുരം: ബിജെപിയെ മോഹിപ്പിച്ച തിരുവനന്തപുരംപക്ഷെ,അവരെ കൈവിട്ട കാഴ്ച സസ്‌പെൻസും ത്രില്ലും നിറഞ്ഞതായിരുന്നു.
കപ്പിനും ചുണ്ടിനും ഇടയില്‍ ഒരിക്കല്‍ക്കൂടി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപിയെ കൈവിട്ടു.
തുടര്‍ച്ചയായ നാലാം തവണയും ശശി തരൂര്‍ വിജയം നേടി....
ന്യൂഡൽഹി:മതം മാത്രം ഒരു വിഷയമായി ഉയർത്തിക്കാട്ടി സമ്മതിദായകരെ കൈയിലെടുക്കാമെന്ന തന്ത്രം അപ്പാടെ പാളിയിരിക്കയാണിപ്പോൾ.
വികസനം പറഞ്ഞപ്പോൾ കൂടെനിന്നു, എന്നാൽ വിദ്വേഷവും വർഗീയതയും പച്ചയ്ക്ക് വിളമ്പിയപ്പോൾ എതിരായി.
രാജ്യത്ത് എൻഡിഎ മുന്നണിക്ക് സീറ്റ് കുറഞ്ഞതിന്...