തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
സംസ്ഥാനത്ത് എറണാകുളം,കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്.
ആറ് ജില്ലകളിൽ യെല്ലോ...
കൊച്ചി : മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ സത്യവാങ്‌മൂലവുമായി മലിനീകരണ നിയന്ത്രണ ബോർഡ്.
പെരിയാറിലെ മത്സ്യക്കുരുതിയിലാണ് ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് സത്യവാങ്‌മൂലം നൽകിയത്.
പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നുവെന്ന് മലിനീകരണ...
തിരുവനന്തപുരം: ക്ഷേത്രങ്ങൾ ഹരിതാഭമാക്കാനൊരുങ്ങുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായിട്ടാണിത്. ജൂൺ അഞ്ചിന് വിപുലമായ പരിപാടികൾ ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ദേവസ്വം ബോർഡിന്റെ 600...
കൊച്ചി: കാറിൽ നീന്തൽക്കുളം നിർമ്മിച്ച ബ്ലോഗർക്കെതിരേയുള്ള മോട്ടോർ വാഹന വകുപ്പിന്റെ കുറ്റപത്രംഅംഗീകരിച്ച് കോടതി.
വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നടപടിയുമായി ഹൈക്കോടതി.
കാറിൽ നീന്തൽക്കുളം ഒരുക്കി കലവൂർ സ്വദേശിയായ വ്ലോഗർ ടി.എസ്.സജു (സഞ്ജു ടെക്കി)...
ന്യൂഡൽഹി: ഇപ്പോൾ മാലദ്വീപിന്റെ നീക്കം ഇന്ത്യയ്ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.
പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇസ്രയേൽ പൗരന്മാർക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താൻ മാലദ്വീപ് കഴിഞ്ഞ ദിവസമാണ് തീരുമാനമെടുത്തത്.
ഗാസയിൽ യുദ്ധം തുടരുന്നതിനിടെയാണ് മാലദ്വീപിന്റെ അപ്രതീക്ഷിത...