Author 4

Exclusive Content

spot_img

രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ നിർമ്മിച്ച മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

എറണാകുളം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വിഡിയോ നിർമിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസ്. മൂവാറ്റുപ്പുഴ സ്വദേശി രാജേഷ് ജി. നായർക്കെതിരെയാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. മാത്യു കുഴൽനാടൻ എം.എൽ.എയുടെ...

റായ്ബറേലിയിൽ ബി.ജെ.പി സ്ഥാനാർഥിയായി ദിനേശ് പ്രതാപ് സിംഗ്

ലഖ്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സംസ്ഥാന മന്ത്രി ദിനേശ് സിങ്ങിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. 2019ൽ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ദിനേശ് സിങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു. റായ്ബറേലിയിൽ താമര വിരിയുമെന്ന്...

കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും ബസ് ഡ്രൈവർ‌ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം...

മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ ആക്രമണം : പരാതി നൽകി

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് എതിരെ സൈബർ ആക്രമണം. മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങൾ എത്തി. സമൂഹ മാധ്യമങ്ങളിലൂടെയും...

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ ബന്ധു അടിച്ചുകൊന്നു

ജയ്പൂർ: പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ ബന്ധു അടിച്ചുകൊന്നു. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. പത്തൊൻപതുകാരനായ രാഹുൽ ഭീൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ രാകേഷ് ഭീൽ (20) ആണ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു...

കനത്ത ചൂട് : തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം നൽകണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന് തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം നല്‍കണമെന്ന് നിർദേശം. ഈ സമയത്ത് ജോലിയെടുപ്പിച്ചാൽ തൊഴിലുടമക്കെതിരെ നടപടിയുണ്ടാകും. സംസ്ഥാനത്തെ ജോലി സമയത്തിലെ ക്രമീകരണം മേയ്...