നാഷണൽ ആയുഷ് മിഷൻ പത്തനംതിട്ട ജില്ലയിൽ മാർച്ച് 19 നും 20 നും നടത്താനിരുന്ന ആയുർവേദ മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ മാറ്റി വെച്ചു.
മാർച്ച് 22 ന് നടത്താനിരുന്ന ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഇന്റർവ്യൂവും മാറ്റി വെച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് മാറ്റി വെച്ചത്.
ഇനി ഒരറിയിപ്പു ഉണ്ടാകുന്നതു വരെ ഇൻ്റർവ്യൂ നിർത്തിവെച്ചു.
പുതുക്കിയ തീയതികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.nam.kerala.gov.in