ബേപ്പൂർ തോൽവി: പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി പി.വി. അൻവർ

ബേപ്പൂർ തോൽവി: പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി പി.വി. അൻവർ.ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നിൽ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ വോട്ട് ചോർച്ചയാണെന്ന് സ്ഥാനാർത്ഥിയായിരുന്ന പി.വി. അൻവർ ആരോപിച്ചു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ തനിക്ക് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായെന്നും, ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടും പോസ്റ്ററുകൾ പോലുമൊട്ടിക്കാതെ തന്നെ പ്രാദേശിക നേതൃത്വം ഒറ്റിക്കൊടുത്തുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.

Leave a Reply

spot_img

Related articles

നിലയ്ക്കലിൽ സിനിമ ചിത്രീകരണത്തിനെത്തിയ സംഘത്തെ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു

നിലയ്ക്കലിൽ സിനിമ ചിത്രീകരണത്തിനെത്തിയ സംഘത്തെ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു.വനംവകുപ്പിൽ ഔദ്യോഗികമായി പണം അടച്ച് അനുമതി നേടിയ ശേഷമെത്തിയ 'ഹരിവരാസനം' എന്ന സിനിമയുടെ ചിത്രീകരണ...

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു

വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു.കോഴിക്കോട് വിലങ്ങാട് വായാട് ഉന്നതിയിലെ സുനില്‍ ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കോടതിയിലെ ജീവനക്കാരനാണ്.കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമത്തിനിടെ,...

നിർമ്മാത്തിലിരിക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു

ആലപ്പുഴ നഗരത്തിൽ നിർമ്മാത്തിലിരിക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു.കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൻ...

വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ സർക്കാരും പാർട്ടിയും കർശന നടപടിയാണ് സ്വീകരിച്ചതെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ സർക്കാരും പാർട്ടിയും കർശന നടപടിയാണ് സ്വീകരിച്ചതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്.സംഭവത്തിൽ...