പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ബോർഡ് യോഗത്തിന് ശേഷം ലോകസഭ തിരെഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കും.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.
പത്തനംതിട്ട സീറ്റിൽ പ്രതിസന്ധി ഉണ്ടെങ്കിലും പി സി ജോർജ് ന് തന്നെ ലഭിച്ചേക്കും.
ബി ഡി ജെ എസ് ന് നാല് സീറ്റുകൾ നൽകിയേക്കും.