തൊടുപുഴ നഗരസഭയില്‍ ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ജനപ്രതിനിധികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെൻ്റ് ചെയ്തതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. ടി.എസ് രാജന്‍ , ജിതേഷ്.സി,ജിഷ ബിനു ,കവിത വേണു എന്നിവർക്ക് എതിരെയാണ് നടപടി