ആലുവ നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിനിൽ നിന്നോ മറ്റോ വീണ് മരണപ്പെട്ട നിലയിൽ ഏകദേശം 20 , 25വയസ്സ് , 5,4 അടി ഉയരം , വെളുത്ത നിറം മെലിഞ്ഞ ശരീരം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി..
//ടി യാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.//.
ടി യാളുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
വേഷം ; നീലയിൽ വെള്ളയും പച്ചയും ചുവപ്പും കലർന്ന ചുരിദാർ ടോപ്പും , ചുവന്ന ചുരിദാർ പാന്റും ധരിച്ച നിലയിൽ ആയിരുന്നു
കഴുത്തിൽ കറുത്ത മുത്ത് പതിച്ച വെള്ളി നിറത്തോട് കൂടിയ കൊന്തയും ഉണ്ട്
ആയതിനാൽ ടി യാളെയോ ടി യാളുടെ
ബന്ധു മിത്രാതികളെയോ തിരിച്ചറിയുന്നവർ ദയവായി നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
Nedumbassery Police Station
04842610611
S I Of police
9497980518
Please Share Urgent Matters Please share another social media
23/04/2024
Post Time; 08:40 Am