കാസര്‍കോട് ജേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു.
കാസര്‍കോട് കുറ്റിക്കോന്‍ നൂഞ്ഞങ്ങാനത്ത് ജേഷ്ഠന്‍ അനിയനെ വെടിവെച്ച് കൊന്നു.
അശോകന്‍ (45) ആണ് മരിച്ചത്.
ജ്യേഷ്ഠന്‍ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടി വെക്കുകയായിരുന്നു.