കോട്ടയത്തെ കൈവിടാതെ ബജറ്റ്. കുമരകത്ത് ഹെലിപ്പാട് നിർമ്മിക്കും

അന്തർദ്ദേശീയ തലത്തിൽ വിനോദ സഞ്ചാരികളുടെ ഇഷ്ട ഭൂമിയായ കുമരകത്ത് ഹെലിപ്പാട് നിർമ്മാണത്തിന് പദ്ധതി.ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിലാണ് കുമരകത്തിൻ്റെ ടൂറിസം സാധ്യതകളെ മുൻനിർത്തി ഹെലിപ്പാട് നിർമ്മാണത്തിന് 5 കോടി രൂപ അനുവദിച്ചത്. കോട്ടയം വഴി കടന്നു പോകുന്ന എം സി റോഡിന് കിഫ്ബി സഹായത്തോടെ നവീകരണ പ്രവർത്തനങ്ങൾ 5217 കോടി രൂപയും, കോട്ടയം – പത്തനംതിട്ട ജില്ലകളിലെ തീർത്ഥാടന റോഡ് വികസനത്തിന് 15 കോടിയും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്.

മറ്റ് പദ്ധതികൾ

  • കോട്ടയം ആസ്ഥാനമായി പ്രവർത്തനമാരംഭിക്കുന്ന, സഹകരണ മേഖലയിലെ ആധുനിക റൈസ് മിൽ പദ്ധതിയായ കാപ്‌കോസിന് 10 കോടി രൂപ
  • കെ ആർ നാരായണൺ ഇൻസ്റ്റിറ്റ്യൂട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് 11.5 കോടി
  • നാട്ടകം സിമൻ്റ്സിന് 4.8 കോടി
  • കോട്ടയം ചെറിയ പള്ളി പൈതൃക സംരക്ഷണത്തിന് 2 കോടി
  • വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ് ആധുനികവൽ രണത്തിന് 190 കോടി
  • കോട്ടയം ടെക്സ്റ്റയിൽസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...