ചേർത്തലയിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
പുതുവൽ നികർത്തിൽ പരേതനായ രമേശൻ്റെ മകൻ നവീൻ (അമ്പാടി – 24), സാന്ദ്ര നിവാസിൽ വിജയപ്പൻ്റെ മകൻ ശ്രീഹരി(24) എന്നിവരാണ് മരിച്ചത്.ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപം പുലർച്ചെയായിരുന്നു അപകടം.