കോട്ടയം പാമ്പാടി ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച അതിവിശിഷ്ട ധന്വന്തര ഹോമം നടക്കും.
പാമ്പാടിയിൽ ആദ്യമായാണ് മഹാധന്വന്തര ഹോമം നടക്കുന്നത്.
ഗുരുവായൂർ മുൻ മേൽശാന്തിയും, പ്രമുഖ...
ഉത്തരാഖണ്ഡ് ക്ഷേത്രങ്ങളുടെ 200 മീറ്റർ പരിധിയിൽ മൊബൈൽ ഫോണുകൾ നിരോധിച്ചു.
ഇവിടെ വിനോദ് സഞ്ചാരികൾ വീഡിയോകൾ ചിത്രീകരിക്കുന്നത് തടയാനാണ് നിരോധനം.ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് ഇത് ആവശ്യമാണെന്ന്...
നാലാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം 2024 മെയ് 11 മുതൽ 18 വരെ തിരുവൻവണ്ടൂർ മഹാവിഷ്ണുക്ഷേത്രത്തിൽ നടത്തപ്പെടുന്നു.
വൈശാഖ മാസാചരണത്തോടെ അനുബന്ധിച്ച് അഞ്ചു മഹാക്ഷേത്രങ്ങളിൽ...
സൂര്യഗ്രഹണം ഇന്ന് (ഏപ്രിൽ 8) രാത്രി 9.19 മുതൽ ദൃശ്യമാകും.
ലോകമെമ്പാടുമുള്ള ആളുകൾ ഈ ആകാശ സംഭവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നാളെ ഏപ്രിൽ 9 ന് പുലർച്ചെ...
പ്രസിദ്ധമായ ഗണപതി ക്ഷേത്രമാണ് ശ്രീ സിദ്ധിവിനായക് ഗണപതി മന്ദിർ. മുംബൈയിലെ പ്രഭാദേവിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1801-ൽ ലക്ഷ്മൺ വിത്തുവും ദേവുബായ് പാട്ടീലും ചേർന്നാണ് ഇത് നിർമ്മിച്ചത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണിത്.
സിദ്ധി...
ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്ത് ആലത്തിയൂരിൽ ആണ്. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനാണ് മുഖ്യപ്രതിഷ്ഠ. എന്നാൽ കൂടുതൽ പ്രശസ്തി ഹനുമാനാണ്. കേരളത്തിലെ ഹനുമാൻ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്.
ആലും അത്തിയും ഒന്നിച്ചു...
ഡോ: പി.ബി. രാജേഷ്
ഏതാണ്ട് 800 വർഷത്തിലധി കം പഴക്കമുള്ള പെരിന്നിനാകുളം ശ്രീ കൃഷ്ണക്ഷേത്രം എറണാകുളം തൃപ്പൂണിത്തുറ ഹിൽ പാലസിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത് .കൊച്ചി രാജാ വിന്റെ ക്ഷേത്രമായിരുന്നിത്.
പടിഞ്ഞാട്ട് ദർശനമായിട്ടുള്ള ശ്രീകൃഷ്ണ ക്ഷേ...
കർണ്ണാടകയിലെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം ഒരു ആശ്രമാന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വർഷം പഴക്ക മുള്ള ഉഡുപ്പി അനന്തേശ്വര ക്ഷേത്രം ഉൾപ്പെ ടെ നിരവധി ആരാധനാ കേന്ദ്രങ്ങളുണ്ട്....
ഡോ:പി.ബി.ആർ
ഓരോ രത്നങ്ങൾക്കും വ്യത്യസ്തമായ ഫലമാണ് ഉണ്ടാവുക. ജനിച്ച സമയത്തെ ഗ്രഹങ്ങളെ അടിസ്ഥാനമാക്കി രത്നങ്ങൾ ധരിക്കുന്നതായിരിക്കും ഉത്തമം. ഒരു ഗ്രഹത്തിന് ബലക്കുറവോ മൗഡ്യമോ വന്നാൽ അതിനെ ബലപ്പെടുത്താൻ വേണ്ട രത്നം ധരിക്കാം.
ചില ജാതകത്തിൽ ഒരു...