Business

സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും പവന് 80 രൂപ ഉയർന്നു. ഇതോടെ സ്വർണവില 57000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിനു വർധിച്ചത്. അമേരിക്കൻ പലിശ...

സ്വർണവില വീണ്ടും റെകോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെകോർഡിട്ട് ഏറ്റവും ഉയർന്ന നിരക്കിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം...

സ്വർണവിലയില്‍ വൻ വർദ്ധന

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,680 രൂപയായി. ഈ...

കണ്ണട ലെന്‍സ് നിര്‍മ്മാണ രംഗത്തേക്ക് ബോചെ

ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്‌സ് ലെന്‍സിന്റെ മാനുഫാക്ചറിങ് യൂണിറ്റ്, സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 10.30 ന് ബോചെ ഉദ്ഘാടനം...

സ്പോട്ട് അഡ്മിഷൻ

024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ...
spot_img

15 ന് റബ്ബർ ബോർഡ് യോഗം

അന്താരാഷ്ട്ര വിപണയില്‍ റബർ വില വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ 15 ന് റബ്ബർ ബോർഡ് യോഗം ചേർന്ന് കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നു. ആർ എസ് എസ് നാലിന് 217 രൂപയാണ് ഇന്നത്തെ വില....

പേടിഎം ബാങ്കിനെ ഫാസ്ടാഗ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തു

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും (NBFC) ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്‌തു. ഫാസ്‌ടാഗുകൾ ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക്...

316 ദശലക്ഷം കുടുംബങ്ങൾക്കുള്ള സമ്മാനം

എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. “ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ചും നമ്മുടെ...

അക്ഷയകേന്ദ്രങ്ങള്‍ വഴി ബാങ്ക്  സേവനങ്ങള്‍

ഇടുക്കി ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ വഴി ഇന്‍ഡ്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്  സേവനങ്ങള്‍ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആസ്പയര്‍ പദ്ധതി നടപ്പിലാക്കുന്നു.അക്ഷയ സസ്റ്റൈനബിള്‍ പാര്‍ട്ട്‌നര്‍ഷിപ്പ് വിത്ത് ഐ.പി.പി.ബി ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് പദ്ധതി...

ശമ്പളം നൽകാൻ കഴിയില്ലെന്ന് ബൈജു രവീന്ദ്രൻ

ചില നിക്ഷേപകരുമായുള്ള നിയമ തർക്കം കാരണം റൈറ്റ്സ് ഇഷ്യൂ വഴി അടുത്തിടെ സമാഹരിച്ച ഫണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ല.അതുകൊണ്ടു തന്നെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് ബൈജുവിൻ്റെ സ്ഥാപകൻ ജീവനക്കാർക്ക് അയച്ച കത്തിൽ...

ഗൂഗിളിൻ്റെ നടപടിക്കെതിരെ കേന്ദ്രസർക്കാർ

സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചൂണ്ടിക്കാട്ടി 10 ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള ആപ്പുകൾ ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്തു. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഗൂഗിളിൻ്റെ പ്രതിനിധികളെ തിങ്കളാഴ്ച കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. "Google അതിൻ്റെ...
spot_img