Business

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തിൽ കൂടിയത് 6 രൂപ

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു.19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്.കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ...

സ്വർണവിലയിൽ വീഴ്ച; പവന് 560 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 560 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില 64000 ത്തിന് താഴെയെത്തി....

സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ...

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ വിപണി വില 63,440 രൂപയിലെത്തി.സർവ്വകാല റെക്കോർഡിൽ തന്നെയാണ്...

സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി; ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപ

സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000 കടന്നു.ഒരു...
spot_img

പെട്രോൾ ഡീസൽ വില ലിറ്ററിന് 2 രൂപ കുറച്ചു

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 2 രൂപ കുറച്ചതായി സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ നിരക്ക് പരിഷ്കരണത്തിൽ ഏകദേശം രണ്ട് വർഷത്തെ ഇടവേള അവസാനിപ്പിച്ച സാഹചര്യത്തിലാണ്...

ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ബന്ധൻ ബാങ്കിനും RBI പിഴ ചുമത്തി

ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 1.40 കോടി രൂപ പിഴ ചുമത്തി. 2021 മാർച്ച് 31, 2022 മാർച്ച് 31 തീയതികളിലെ ബാങ്കിൻ്റെ സാമ്പത്തിക...

പേടിഎം പേയ്‌മെൻ്റ് ബാങ്ക് മാർച്ച് 15ന് സേവനം നിർത്തുന്നു

മാർച്ച് 15 മുതൽ നിക്ഷേപങ്ങൾ, ക്രെഡിറ്റ് ഇടപാടുകൾ, ഫാസ്ടാഗ് റീചാർജുകൾ തുടങ്ങിയ സേവനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കേർപ്പെടുത്തി. ഇതോടെ, Paytm പേയ്‌മെൻ്റ് ബാങ്ക് ഉപഭോക്തൃ അക്കൗണ്ടുകൾ,...

കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടുകളിൽ 

കൊച്ചി വാട്ടർ മെട്രോയുടെ മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. മാർച്ച് 14ന് വൈകിട്ട് 5.30ന്...

15 ന് റബ്ബർ ബോർഡ് യോഗം

അന്താരാഷ്ട്ര വിപണയില്‍ റബർ വില വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ 15 ന് റബ്ബർ ബോർഡ് യോഗം ചേർന്ന് കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നു. ആർ എസ് എസ് നാലിന് 217 രൂപയാണ് ഇന്നത്തെ വില....

പേടിഎം ബാങ്കിനെ ഫാസ്ടാഗ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തു

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും (NBFC) ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്‌തു. ഫാസ്‌ടാഗുകൾ ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക്...
spot_img