Business

രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു.പവന് 920 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 70, 120 രൂപയാണ്. ഇന്നലെ പവന് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ...

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്.ഒരു പവന് 760 രൂപ വർധിച്ച്‌ 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം...

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തിൽ കൂടിയത് 6 രൂപ

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു.19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്.കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി...
spot_img

ശമ്പളം നൽകാൻ കഴിയില്ലെന്ന് ബൈജു രവീന്ദ്രൻ

ചില നിക്ഷേപകരുമായുള്ള നിയമ തർക്കം കാരണം റൈറ്റ്സ് ഇഷ്യൂ വഴി അടുത്തിടെ സമാഹരിച്ച ഫണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ല.അതുകൊണ്ടു തന്നെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് ബൈജുവിൻ്റെ സ്ഥാപകൻ ജീവനക്കാർക്ക് അയച്ച കത്തിൽ...

ഗൂഗിളിൻ്റെ നടപടിക്കെതിരെ കേന്ദ്രസർക്കാർ

സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചൂണ്ടിക്കാട്ടി 10 ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള ആപ്പുകൾ ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്തു. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഗൂഗിളിൻ്റെ പ്രതിനിധികളെ തിങ്കളാഴ്ച കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. "Google അതിൻ്റെ...

ലയന കരാറിൽ ഒപ്പുവെച്ച് റിയലൻസ് -ഡിസ്‌നി

റിയലൻസ് വയാകോം 18 ഡിസ്‌നി സ്റ്റാർ ഇന്ത്യയും ലയന കരാറിൽ എത്തി. നിത അംബാനി ചെയർ പേഴ്സൺ ആകും. 63.16% ഓഹരി റിയലൻസിന് ആയിരിക്കും. റിലയൻസ് ഇൻഡസ്ട്രീസ് അതിൻ്റെ വളർച്ചാ തന്ത്രത്തിനായി സംയുക്ത...

യുഎസിൽ ഗൂഗിൾ പേ ഷട്ട്ഡൗൺ പ്രഖ്യാപിച്ച് ഗൂഗിൾ

ഇൻ-ആപ്പ് ഇടപാടുകൾക്കായി Google സൃഷ്‌ടിച്ച മൊബൈൽ പേയ്‌മെൻ്റ് സേവനമായ Google Pay ഒരു വലിയ മാറ്റത്തിന് വിധേയമാകുന്നു.2024 ഫെബ്രുവരി 22 ലെ ഒരു ബ്ലോഗ് പോസ്റ്റിൽ പ്രസ്താവിച്ചതുപോലെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ Google Pay...
spot_img