സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര വിപണിയിലെ ട്രെൻഡാണ് വില കുറയാൻ വഴിയൊരുക്കിയത്. ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടർന്ന്...
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190...
കൊച്ചി വാട്ടർ മെട്രോയുടെ മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും.
മാർച്ച് 14ന് വൈകിട്ട് 5.30ന്...
അന്താരാഷ്ട്ര വിപണയില്‍ റബർ വില വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ 15 ന് റബ്ബർ ബോർഡ് യോഗം ചേർന്ന് കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നു.
ആർ എസ് എസ് നാലിന് 217 രൂപയാണ് ഇന്നത്തെ വില....
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും (NBFC) ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്‌തു.
ഫാസ്‌ടാഗുകൾ ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക്...
എൽപിജി സിലിണ്ടർ വില 100 രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
“ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ചും നമ്മുടെ...
ഇടുക്കി ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ വഴി ഇന്‍ഡ്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആസ്പയര്‍ പദ്ധതി നടപ്പിലാക്കുന്നു.അക്ഷയ സസ്റ്റൈനബിള്‍ പാര്‍ട്ട്‌നര്‍ഷിപ്പ് വിത്ത് ഐ.പി.പി.ബി ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് പദ്ധതി...
ചില നിക്ഷേപകരുമായുള്ള നിയമ തർക്കം കാരണം റൈറ്റ്സ് ഇഷ്യൂ വഴി അടുത്തിടെ സമാഹരിച്ച ഫണ്ട് ആക്സസ് ചെയ്യാൻ കഴിയുന്നില്ല.അതുകൊണ്ടു തന്നെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് ബൈജുവിൻ്റെ സ്ഥാപകൻ ജീവനക്കാർക്ക് അയച്ച കത്തിൽ...