അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ.
ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...
വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...
ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...
ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു.
സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
മൈനതവിട്ടുനിറമുള്ള മൈന നമ്മുടെ നാട്ടിന്‍പുറങ്ങളിലും പട്ടണപ്രദേശങ്ങളിലും കാണപ്പെടുന്നു. മൈനയുടെ തല, കഴുത്ത്, നെഞ്ച്, വാല്‍ എന്നിവയ്ക്ക് കറുപ്പുനിറമാണ്.
കൊക്കിനും കാലുകള്‍ക്കും മഞ്ഞനിറമാണ്. കണ്ണിനു ചുറ്റും മഞ്ഞഅടയാളവുമുണ്ട്.
ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍...
ടി എസ് രാജശ്രീ
തലയില്‍ ഒരു തൊപ്പിയും കോട്ടും സ്യൂട്ടും ധരിച്ച് ഒരു കൈയില്‍ മാന്ത്രികവടിയും മറ്റേ കൈയില്‍ കൈലേസും പിടിച്ചുകൊണ്ട് നില്‍ക്കുന്ന രൂപമാണ് മജീഷ്യന്‍ അല്ലെങ്കില്‍ മാന്ത്രികന്‍ എന്നു പറയുമ്പോള്‍ ഓര്‍മ്മ വരിക....
ജെയിംസ് റോബർട്ട് സ്‌കോട്ട് (ജനനം നവംബർ 20, 1969) 1993ലെ മഹാപ്രളയത്തിന്റെ ഭാഗമായി മിസോറിയിലെ വെസ്റ്റ് ക്വിൻസിയിൽ മിസിസിപ്പി നദിയിൽ വൻതോതിൽ വെള്ളപ്പൊക്കമുണ്ടാക്കിയതിന് ശിക്ഷിക്കപ്പെട്ട ഒരു അമേരിക്കക്കാരൻ. ഇപ്പോൾ ഒരു...
-- ടി എസ് രാജശ്രീ
രണ്ടു തരം ആനകളാണ് ഈ ഭൂമുഖത്തുള്ളത്-ഏഷ്യന്‍ ആനയും ആഫ്രിക്കന്‍ ആനയും. വലിപ്പത്തില്‍ വമ്പന്‍ ആഫ്രിക്കന്‍ ആനയാണ്.
ആഫ്രിക്കന്‍ ആനകളില്‍ കൊമ്പനാനയ്ക്കും പിടിയാനയ്ക്കും...
-സുകന്യാശേഖർ
വളര്‍ത്തുപൂച്ചകളെയും പട്ടികളെയും പുഴ കടത്തി വിട്ടാലും അവ യജമാനനെ തേടിവരുമെന്ന് പഴമക്കാര്‍ പറയാറുണ്ട്.
മനുഷ്യരോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതില്‍ മൃഗങ്ങളെപ്പോലെ പെന്‍ഗ്വിനും പിന്നിലല്ല എന്നു തെളിയിക്കുന്ന ഒരു സംഭവം അടുത്തയിടെയുണ്ടായി.
ഡിണ്ടിം എന്ന...