Fun Facts

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
spot_img

ഹോമോ സാപ്പിയൻസുകളേക്കാൾ പഴക്കമുള്ള കോഫിയോ?

ഇന്ന് എല്ലാവരുടെയും ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് കാപ്പി. അതുകൊണ്ട് തന്നെ പല തരത്തിലുള്ള കാപ്പികളും ജനങ്ങൾക്ക് വേണ്ടി പുതിയതായി കണ്ടുപിടിക്കാറും ഉണ്ട്. അങ്ങനെ പ്രധാനപ്പെട്ട ഒന്നാണ് കോഫി അറബിക്ക. ഇതിനെപ്പറ്റി നമ്മൾ അധികം...

താടിയും മീശയും ചാമ്പ്യൻഷിപ്പ്

ഫ്ലോറിഡയിൽ നടന്ന ദേശീയ താടി, മീശ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ താടി, മീശ, ഭാഗിക താടി എന്നിവയുടെ മൂന്ന് ഗിന്നസ് റെക്കോർഡുകൾ തകർത്തു. ബിയർഡ് ടീം യുഎസ്എ ഓരോ വർഷവും വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തുന്ന വാർഷിക...

ജാറിലേക്ക് ഇടാന്‍ പറ്റാത്ത വിധം ജാര്‍ നിറഞ്ഞു

ഒരു ദിവസം ഒരു പ്രൊഫസര്‍ കുറേ സാധനങ്ങളുമായി ക്ലാസിലെത്തി. ഒരു ജാറെടുത്ത് അതില്‍ കുറച്ച് കരിങ്കല്‍കഷണങ്ങള്‍ നിറച്ചു. വിദ്യാര്‍ത്ഥികളോട് അദ്ദേഹം ചോദിച്ചു,"ജാര്‍ നിറഞ്ഞോ?" മറുപടി "നിറഞ്ഞു,"എന്നായിരുന്നു. പ്രൊഫസര്‍ പിന്നീട് ചെറിയ ഉരുളന്‍കല്ലുകളെടുത്ത് ജാറിലിട്ടു. കുട്ടികള്‍ വീണ്ടും പറഞ്ഞു,"ജാര്‍ നിറഞ്ഞു." അതിനുശേഷം പ്രൊഫസര്‍...

കാറും കോളുമുണ്ടായാലോ?

----അഡ്വ.ലക്ഷ്മി സുനിയും അപ്പൂപ്പനും ബീച്ചില്‍ സായാഹ്നസവാരിക്കെത്തി. അസ്തമയം കണ്ട ശേഷം സുനിക്കൊരു സംശയം. "അപ്പൂപ്പാ, ബോട്ടിനെങ്ങനെയാ കടലില്‍ എളുപ്പം ഒഴുകിനടക്കാന്‍ സാധിക്കുന്നത്?" അപ്പൂപ്പന്‍ പറഞ്ഞു, "കടലില്‍ വെള്ളമുണ്ടല്ലോ? വെള്ളമാണ് ബോട്ടിന്‍റെ സഞ്ചാരത്തെ എളുപ്പമാക്കുന്നത്. ബോട്ടിനെ കടല്‍ത്തീരത്തെ മണലിലൂടെ തള്ളിനീക്കുന്നത്...

ഏപ്രില്‍ഫൂള്‍

-റ്റി. എസ്. രാജശ്രീ ഏപ്രില്‍ 1-ന്‍റെ പ്രത്യേകതയെന്താണെന്നറിയാമല്ലോ? ലോകവിഡ്ഢിദിനം, ഏപ്രില്‍ഫൂള്‍ ഡേ. വിഡ്ഢിയാകുന്നയാളിനെ ഏപ്രില്‍ഫൂള്‍ എന്നാണ് പറയുന്നത്. വിഡ്ഢിദിനത്തിന്‍റെ ഭാഗമായി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അയല്‍വാസികളെയും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വിഡ്ഢികളാക്കുന്ന പതിവ് മിക്ക രാജ്യങ്ങളിലുമുണ്ട്....

നഖം കൊണ്ട് ചൊറിഞ്ഞാല്‍ ആശ്വാസം; എന്തുകൊണ്ട്?

ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ നഖം കൊണ്ട് ചൊറിഞ്ഞാല്‍ ആശ്വാസം തോന്നുന്നതെന്തുകൊണ്ട്? ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഭാഗത്ത് നമ്മള്‍ ചൊറിയുമ്പോള്‍ ആ ഭാഗത്തെ ചര്‍മ്മത്തിന് നിസ്സാരമായ പോറലുകള്‍ സംഭവിക്കുന്നു. ഇത് മൂലമുള്ള ചെറിയ വേദന കാരണമാണ് ചൊറിച്ചില്‍ ശമിച്ചതായി...
spot_img