Fun Facts

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
spot_img

ചില സ്വപ്ന ചിന്തകള്‍

ചിലരൊക്കെ പറയാറുണ്ട്, സ്വപ്നം കാണാറേയില്ലെന്ന്. എന്നാല്‍ അത് സത്യമല്ല, എല്ലാവരും സ്വപ്നം കാണാറുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷെ ഇതില്‍ 60 ശതമാനം പേരും ഉണര്‍ന്നു കഴിഞ്ഞശേഷം തങ്ങളുടെ സ്വപ്നം ഓര്‍ക്കാറില്ലെന്നു മാത്രം. സ്വപ്നം കാണുന്നതിന്‍റെ കാരണം എന്താണെന്ന്...

കോമിക്സിൻ്റെ ചരിത്രം

കോമിക്‌സിൻ്റെ ചരിത്രം നൂറ്റാണ്ടുകളിലും സംസ്‌കാരങ്ങളിലും വ്യാപിച്ചുകിടക്കുന്ന സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഒരു യാത്രയാണ്. ആധുനിക ചിത്രകഥകൾ പലപ്പോഴും യുണൈറ്റഡ് സ്റ്റേറ്റ്സിലെ സൂപ്പർഹീറോ കഥകളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, സീക്വൻഷ്യൽ ആർട്ടിൻ്റെ വേരുകൾ പുരാതന നാഗരികതകളിൽ നിന്ന് കണ്ടെത്താനാകും....

തൊട്ടാല്‍ വാടുന്ന രഹസ്യം

നമ്മുടെ പരിസരങ്ങളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടിയില്‍ ഏകദേശം ഇരുപതോളം ഇലകളുള്ള ചെറുശാഖകളാണുള്ളത്. പടര്‍ന്നുവളരുന്ന ഈ സസ്യം ഒന്നര മീറ്റര്‍ വരെ നീളം വെയ്ക്കാറുണ്ട്. മിമോസ പുഡിക എന്നാണ് ഇതിന്‍റെ ശാസ്ത്രനാമം. ശത്രുക്കളില്‍ നിന്നും രക്ഷ നേടുന്നതിനാണ് തൊട്ടാവാടികള്‍...

ലിവിങ് റൂട്ട് ബ്രിഡ്ജ് അഥവാ വേരുപാലം

സാധാരണഗതിയില്‍ പാലം നിര്‍മ്മിക്കുന്നത് തടി കൊണ്ടോ സ്റ്റീല്‍ കൊണ്ടോ കോണ്‍ക്രീറ്റ് കൊണ്ടോ ഒക്കെയാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു പാലമാണ് വേരുപാലം. ഒരു കരയില്‍ നില്‍ക്കുന്ന മരത്തിന്‍റെ വേരുകള്‍ മറുകരയിലേക്ക് കൊണ്ടുപോയി 15-20 വര്‍ഷങ്ങള്‍...

ഈസ്റ്ററും ഈസ്റ്റർ മുട്ടയും

യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍. ദുഃഖവെള്ളിയാഴ്ചയ്ക്കു ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്. ഈസ്റ്ററിന് പ്രത്യേക തീയതിയില്ല. മാര്‍ച്ച് 21 നു ശേഷം വരുന്ന പൗര്‍ണമി കഴിഞ്ഞുള്ള ആദ്യത്തെ ഞായറാണ് ഇപ്പോള്‍ ഈസ്റ്ററായി ആചരിക്കുന്നത്. ഈസ്റ്റർ...

മിക്സി

സംശയാലുവായ ഭര്‍ത്താവ് ഓഫീസില്‍ നിന്ന് ഫോണില്‍ ഭാര്യയോട് : 'ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?' ഭാര്യ: 'വീട്ടില്‍..' ഭര്‍ത്താവ്: 'നേരാണോ? ആ മിക്സിയൊന്നു വര്‍ക്കുചെയ്ത് കേള്‍പ്പിച്ചേ..' ഭാര്യ മിക്സി ഓണ് ചെയ്തു 'ടര്‍ ര്‍ ര്‍ ര്‍...
spot_img