അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ.
ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...
വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...
ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...
ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു.
സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
തമിഴ്നാട്ടിലും കേരളത്തിലും കളിച്ചിരുന്ന കളിയാണ് പല്ലാംകുഴി.
രണ്ട് പേര്‍ക്ക് ചേര്‍ന്ന് കളിക്കാവുന്ന കളിയാണിത്.
ഓരോ കളിക്കാരനും ഓരോ പലകയില്‍ ഏഴ് കുഴികളുണ്ടായിരിക്കും.
രണ്ട് വരികളിലായിട്ടായിരിക്കും ഈ കുഴികള്‍.
മഞ്ചാടിക്കുരുക്കളാണ് സാധാരണ കളിക്കാനായി ഉപയോഗിച്ചിരുന്നത്.
മഞ്ചാടിയില്ലെങ്കില്‍ പുളിങ്കുരു ഉപയോഗിച്ചും കളിക്കാറുണ്ട്.
ഓരോ കുഴികളിലും...
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പന്‍ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമായ പാമ്പന്‍ പാലം 110 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
തീവണ്ടിപ്പാലവും റോഡുപാലവും ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തെയാണ് സാധാരണ പാമ്പന്‍പാലമെന്ന് വിശേഷിപ്പിക്കാറുള്ളത്.
പാമ്പന്‍പാലം ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിസ്മയങ്ങളില്‍ ഒന്നായാണ്...
ഷെഹനായ് എന്ന സുഷിരവാദ്യം ഒരു മംഗളവാദ്യമാണ്.
പുണ്യമുഹൂര്‍ത്തങ്ങളിലും വിശേഷച്ചടങ്ങുകളിലും ഇത് വായിക്കുന്നു.
ഈ ഉപകരണത്തെ സൗഭാഗ്യത്തിന്‍റെ പ്രതീകമായി കരുതുന്നു.
അതുകൊണ്ടുതന്നെ ഉത്തരേന്ത്യന്‍ വിവാഹച്ചടങ്ങുകളിലും ഘോഷയാത്രകളിലും ഷെഹനായ് വായിക്കുന്നു.
ഷെഹനായിയില്‍ ഏഴു ദ്വാരങ്ങളുണ്ട്.
ചില ദ്വാരങ്ങള്‍ മെഴുകുകൊണ്ട് ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിരിക്കുന്നു.
കറുത്ത...
സമ്മതിദാനം രേഖപ്പെടുത്തുന്നതിന് ബാലറ്റ് പേപ്പറിനു പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഇ.വി.എം. അഥവാ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍.
1892-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് ആദ്യവോട്ടിംഗ് യന്ത്രമായ മെക്കാനിക്കല്‍ ലിവര്‍ മെഷീന്‍ ആദ്യമായി ഉപയോഗിച്ചത്.
വോട്ടര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിയുടെ പേരിനു...
ഒരു സ്ഥലത്തു നിന്നും വളരെ ദൂരെയുള്ള, കടല്‍ കടന്നുള്ള ഒരു രാജ്യത്തേക്ക് യാത്ര ചെയ്താലുണ്ടാകുന്ന അവസ്ഥയാണിത്.
വളരെ ദൂരെയുള്ള രാജ്യങ്ങളിലെയും ഇന്ത്യയിലെയും സമയം വ്യത്യാസമുണ്ടെന്ന് അറിയാമല്ലോ?
ചിലപ്പോള്‍ മണിക്കൂറുകളോ ഒരു ദിവസമോ മുന്നോട്ടോ പിന്നോട്ടോ മാറും.
രാത്രി...