അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ.
ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...
വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...
ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...
ലോകത്തിലെ ഏറ്റവും പ്രതീകാത്മകമായ ഘടനകളിലൊന്നായ ചൈനയിലെ വൻമതിലിന് നിരവധി രാജവംശങ്ങളും നൂറ്റാണ്ടുകളും നീണ്ടുനിൽക്കുന്ന സമ്പന്നവും സങ്കീർണ്ണവുമായ ചരിത്രമുണ്ട്.
ആദ്യകാല നിർമ്മാണങ്ങൾ (ബിസിഇ 7-4 നൂറ്റാണ്ട്)സംസ്ഥാന മതിലുകൾ:...
ഇല്ല, നഖങ്ങളിലെ കോശങ്ങള്‍ക്ക് ജീവനില്ല.
അതുകൊണ്ടുതന്നെയാണ് നഖം വെട്ടുമ്പോള്‍ വേദനിക്കാത്തതും.
ജീവനില്ലാത്ത പ്രോട്ടീനായ കെരാട്ടിന്‍ എന്ന പദാര്‍ത്ഥം കൊണ്ടാണ് നഖമുണ്ടാക്കിയിരിക്കുന്നത്.
നഖം ത്വക്കില്‍ നിന്നാണുണ്ടാകുന്നത്.
അത് ശരീരത്തിന്‍റെ ഭാഗമാണ്.
നഖത്തിന്‍റെ ത്വക്കിനടിയിലുള്ള ഭാഗത്തിന് കട്ടി കുറവാണ്. ഇതിന് ലുന്യൂള്‍ എന്നാണ്...
അപ്പനും മകനും തര്‍ക്കത്തില്‍
"ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഈ വിവാഹത്തിന് സമ്മതിക്കില്ല."
"അച്ഛാ."
"എടാ കുരുത്തം കെട്ടവനെ നീ കെട്ടണമെന്ന് പറയുന്ന ആ പെണ്ണിന്‍റെ നാട്ടില്‍ പത്ത് മുപ്പത് കൊല്ലം മുന്‍പ് അച്ഛന്‍ ഹെഡ് കോണ്‍സ്റ്റബിളായി ഇരുന്നിട്ടുണ്ട്."
"അതിനര്‍ത്ഥം?"
"എടാ ഒരര്‍ത്ഥത്തില്‍...
ബാറിൽവെച്ചു കണ്ട ഒരു വേശ്യയോടൊപ്പം അവളുടെ മുറിയിലേക്കു പോയ മനുഷ്യൻ കോളേജ്‌മെഡലുകളും സർട്ടിഫിക്കറ്റുകളും അവളുടെ മുറിയുടെ ചുമരുകളിൽ തൂങ്ങിക്കിടക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു.''ഇതെല്ലാം നിന്റെ സർട്ടിഫിക്കറ്റുകളാണോ?'' അയാൾ ചോദിച്ചു.''തീർച്ചയായും'' അവൾ തമാശയായി പറഞ്ഞു, ''എനിക്ക്...
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മൂന്നു ശിഷ്യന്മാരോട് ഗുരു ചോദിച്ചു, "ഒരു പാറയെ ഏതെങ്കിലും തരത്തില്‍ ഇല്ലാതാക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്താണു ചെയ്യുക?"
ഒന്നാമന്‍ പറഞ്ഞു,"ഒരു വലിയ കുഴി കുഴിച്ച് പാറയെ അതിലിട്ട് മൂടും." രണ്ടാമന്‍ പറഞ്ഞു,"ഞാനാണെങ്കില്‍...
പോമറേനിയൻ എന്ന നായവർഗ്ഗത്തിൻ്റെ ജന്മദേശം മധ്യ യൂറോപ്പാണ്.
ഒരു ചെറിയ ശബ്ദം കേട്ടാല്‍ത്തന്നെ കാതടപ്പിക്കുന്ന കുര തുടങ്ങും.
പതിനേഴാം നൂറ്റാണ്ടില്‍ രാജകൊട്ടാരത്തിലെ വളര്‍ത്തുമൃഗമായിരുന്നു ഈ നായ.
ഇതിന്‍റെ ശരീരത്തില്‍ പ്രത്യേകിച്ച് മുതുകിലും കഴുത്തിലും ധാരാളം രോമങ്ങളുണ്ടായിരിക്കും.
വെള്ള, ബ്രൗണ്‍,...