Fun Facts

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
spot_img

മാംസഭുക്കുകളായ ചെടികളുണ്ടോ?

മാംസഭുക്കുകളായ മൃഗങ്ങളെപ്പോലെ മാംസഭുക്കുകളായ ചെടികളുമുണ്ടോ ? ഉണ്ട്. ചില ചെടികള്‍ ചെറിയ പ്രാണികളെയും പല്ലികളെയും ചിലന്തികളെയും ഭക്ഷിക്കുന്നു. പോഷകാംശമില്ലാത്ത മണ്ണില്‍ വളരുന്ന ചെടികളാണ് മാംസഭുക്കുകളായി മാറുന്നത്. നൈട്രജന്‍റെ അംശം വേണ്ടത്രയില്ലാത്ത മണ്ണില്‍ വളരുന്ന ചെടികള്‍ ആ കുറവ് പരിഹരിക്കാനാണ്...

അപ്പോഴതാ കിടക്കുന്നു ടിക്കറ്റ്, താഴെ!

നമ്പൂരി കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് തീവണ്ടിയില്‍ പോകുകയാണ്. തീവണ്ടിയില്‍ കളവ് ഒരു സാധാരണ സംഭവമാണല്ലോ. തിരുമേനിയുടെ കൈയിലാണെങ്കില്‍ കുറച്ചധികം സ്വര്‍ണാഭരണങ്ങളുണ്ടുതാനും. തിരുമേനിയിരിക്കുന്ന ഒന്നാംക്ലാസ് കമ്പാര്‍ട്ട്മെന്‍റില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രമായും മറ്റും. ഷൊര്‍ണ്ണൂരെത്തിയപ്പോള്‍ അവരും ഇറങ്ങി. അതോടെ തിരുമേനിക്ക് ഭയവും തുടങ്ങി. രാത്രിയായതിനാല്‍...

ഇന്ത്യയിലെ ശുദ്ധവായു

വായുമലിനീകരണം ഏറ്റവും കുറഞ്ഞ ഇന്ത്യയിലെ സ്ഥലം ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ആണ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് സയന്‍സസിന്‍റെ പഠനറിപ്പോര്‍ട്ടിലാണിത് വ്യക്തമാക്കിയിരിക്കുന്നത്. ഹിമാചല്‍പ്രദേശിന്‍റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയുള്ള ജില്ലയാണ് കിന്നൗര്‍. ഇവിടത്തെ ശുദ്ധവായു നിലനിറുത്തുന്നതില്‍...

അവിയലിനുമുണ്ടൊരു ഐതിഹ്യം

പച്ചക്കറികളും പച്ചമുളക് ചേര്‍ത്തരച്ച തേങ്ങയും കട്ടിത്തൈരും വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ന്ന സ്വാദിഷ്ഠമായ അവിയല്‍ നമ്മള്‍ മലയാളികള്‍ക്ക് സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. ചേന, വാഴക്ക, കുമ്പളങ്ങ, മത്തന്‍, മുരിങ്ങക്ക, കാരറ്റ്, പടവലങ്ങ തുടങ്ങിയവയാണ് അവിയലിന്‍റെ...

ലോക ജലദിനം 2024

എല്ലാ വർഷവും മാർച്ച് 22 ന് ലോക ജലദിനം ആചരിക്കുന്നു. ജലത്തിൻ്റെ ഉപയോഗത്തിൻ്റെ ഉത്തരവാദിത്വം ബോധ്യപ്പെടുത്താനും സുരക്ഷിതമായ ജലലഭ്യതയും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ലോകജലദിനം ആചരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ശുദ്ധജലത്തിൻ്റെ സംരക്ഷണത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാൻ ഒരു...

ഇന്ന് ലോക വന ദിനം

എല്ലാ വർഷവും മാർച്ച് 21 ന് ലോക വനദിനം ആഘോഷിക്കുന്നു. വനങ്ങളുടെ സുപ്രധാന പങ്കിനെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവയുടെ സംരക്ഷണത്തിനും സുസ്ഥിര പരിപാലനത്തിനുമുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2012-ൽ ഐക്യരാഷ്ട്ര പൊതുസഭ ലോക വനദിനത്തിന് തുടക്കമിട്ടു. കാടുകൾ...
spot_img