അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ.
ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...
വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...
ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...
ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു.
സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...
മെക്സിക്കോയിലെ ഒരു അഗ്നിപര്‍വ്വതമാണ് പ്യാരിക്യൂട്ടിന്‍.
1943 ഫെബ്രുവരി 20-ന് മെക്സിക്കോയിലെ പ്യാരിക്യൂട്ടിന്‍ എന്ന ഗ്രാമത്തിലെ പുലിഡോ എന്ന കൃഷിക്കാരന്‍ അടുത്ത കൃഷിക്കായി വയല്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി ഉണങ്ങിയ ചെടികളും ഇലകളും കൂന കൂട്ടി...
അലോഷ്യസ് മാഷ് എയര്‍പോര്‍ട്ടില്‍ പോകാനായി ടാക്സി വിളിച്ചു.
എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴി പെട്ടെന്ന് റോഡ്സൈഡിലുള്ള പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് വളരെ സ്പീഡില്‍ അശ്രദ്ധമായി ഒരു കാര്‍ കേറിവന്നു.
ടാക്സിഡ്രൈവര്‍ തക്കസമയത്ത് ബ്രേക്ക് ചവിട്ടിയതുകൊണ്ട് ഒരപകടം ഒഴിവായി.
അശ്രദ്ധമായി...
ഇല്ല, നഖങ്ങളിലെ കോശങ്ങള്‍ക്ക് ജീവനില്ല.
അതുകൊണ്ടുതന്നെയാണ് നഖം വെട്ടുമ്പോള്‍ വേദനിക്കാത്തതും.
ജീവനില്ലാത്ത പ്രോട്ടീനായ കെരാട്ടിന്‍ എന്ന പദാര്‍ത്ഥം കൊണ്ടാണ് നഖമുണ്ടാക്കിയിരിക്കുന്നത്.
നഖം ത്വക്കില്‍ നിന്നാണുണ്ടാകുന്നത്.
അത് ശരീരത്തിന്‍റെ ഭാഗമാണ്.
നഖത്തിന്‍റെ ത്വക്കിനടിയിലുള്ള ഭാഗത്തിന് കട്ടി കുറവാണ്. ഇതിന് ലുന്യൂള്‍ എന്നാണ്...
അപ്പനും മകനും തര്‍ക്കത്തില്‍
"ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഈ വിവാഹത്തിന് സമ്മതിക്കില്ല."
"അച്ഛാ."
"എടാ കുരുത്തം കെട്ടവനെ നീ കെട്ടണമെന്ന് പറയുന്ന ആ പെണ്ണിന്‍റെ നാട്ടില്‍ പത്ത് മുപ്പത് കൊല്ലം മുന്‍പ് അച്ഛന്‍ ഹെഡ് കോണ്‍സ്റ്റബിളായി ഇരുന്നിട്ടുണ്ട്."
"അതിനര്‍ത്ഥം?"
"എടാ ഒരര്‍ത്ഥത്തില്‍...
ജാപ്പനീസ് പുഷ്പാലങ്കാരശൈലിയാണ് ഇക്ബാന എന്ന പേരിലറിയപ്പെടുന്നത്.
ഇകെറു, ഹന എന്നീ രണ്ട് ജാപ്പനീസ് വാക്കുകളില്‍ നിന്നാണ് ഈ വാക്കിന്‍റെ ഉത്ഭവം.
ഇകെറു എന്നുവെച്ചാല്‍ പുതുമ നിലനിര്‍ത്തുക, പൂക്കള്‍ അലങ്കരിക്കുക എന്നൊക്കെയാണര്‍ത്ഥം.
ഹന എന്നതിന്‍റെയര്‍ത്ഥം പൂവ് എന്നാണ്.
അപ്പോള്‍ ഇക്ബാന...